EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഒരു നാണക്കേടും തോന്നുന്നില്ല, കുട്ടികളെ കൈകാര്യം ചെയ്യുക ഇങ്ങനെയാണ്: യു.പിയിലെ അധ്യാപിക
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഒരു നാണക്കേടും തോന്നുന്നില്ല, കുട്ടികളെ കൈകാര്യം ചെയ്യുക ഇങ്ങനെയാണ്: യു.പിയിലെ അധ്യാപിക
News

ഒരു നാണക്കേടും തോന്നുന്നില്ല, കുട്ടികളെ കൈകാര്യം ചെയ്യുക ഇങ്ങനെയാണ്: യു.പിയിലെ അധ്യാപിക

Web News
Last updated: August 27, 2023 1:47 PM
Web News
Published: August 27, 2023
Share

യുപിയില്‍ മുസ്ലീം വിദ്യാര്‍ത്ഥിയെ ക്ലാസ് മുറിയില്‍ വെച്ച് സഹപാഠികളെ കൊണ്ട് അടിപ്പിച്ച സംഭവത്തില്‍ തനിക്ക് ഒരു നാണക്കേടും തോന്നുന്നില്ലെന്ന് അധ്യാപിക. തൃപ്ത ത്യാഗി.

‘ഗ്രാമത്തിലെ ആളുകളെ പഠിപ്പിച്ച ആളാണ് ഞാന്‍. അതുകൊണ്ട് ഗ്രാമത്തിലുള്ളവരെല്ലാം എന്റെ കൂടെ ഉണ്ട്,’ അധ്യാപിക പറഞ്ഞു.

അവര്‍ ഓരോ നിയമങ്ങള്‍ ഉണ്ടാക്കിവെച്ചിട്ടുണ്ടെന്നും എന്നാല്‍ കുട്ടികളെ നമ്മള്‍ തന്നെ നിയന്ത്രിക്കണം. ഇങ്ങനെയൊക്കെയാണ് അവരെ നിയന്ത്രിക്കാന്‍ സാധിക്കുക എന്നും അധ്യാപിക പറഞ്ഞു.

അതേസമയം അധ്യാപികയ്‌ക്കെതിരെ കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ കേസ് എടുത്തിട്ടുണ്ടെന്ന് മുസഫര്‍ നഗര്‍ ജില്ല മജിസ്‌ട്രേറ്റ് അരവിന്ദ് മല്ലപ്പ ബംഗാരി പറഞ്ഞു.

കുട്ടി മണിക്കൂറുകളോളം നില്‍ക്കുകയും മറ്റു കുട്ടികള്‍ക്ക് മുന്നില്‍ നാണം കെടുകയും ചെയ്തുവെന്നും പിതാവ് പൊലീസിനോട് പറഞ്ഞു.

മുസഫര്‍ നഗറിലെ നേഹ പബ്ലിക് സ്‌കൂളിലാണ് വിദ്യാര്‍ത്ഥിയെ അപമാനിച്ച സംഭവം ഉണ്ടായിരുന്നത്.

TAGGED:brutally beatenmuslim studentUttarpradesh
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ

You Might Also Like

News

പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച വിവാദം;ഇ പി ജയരാജനെ LDF കൺവീനർ സ്ഥാനത്ത് നിന്നും നീക്കി CPIM

August 31, 2024
News

പ്രായം കുറഞ്ഞ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ന്​ സ്വ​ന്തം പേ​ന സ​മ്മാ​ന​മാ​യി ന​ൽ​കി ത​ബൂ​ക്ക്​ ഗവർണർ

December 10, 2022
News

കുവൈറ്റിലെ റെസിഡൻസി, തൊഴിൽ നിയമ ലംഘനം: 10,000 പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്തി

March 28, 2023
News

യുകെയിലേക്ക് പോകുന്ന എമിറേറ്റ്‌സ് യാത്രക്കാർക്ക് നിർദേശങ്ങൾ നൽകി ദുബായ് എയർലൈനുകൾ 

December 24, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?