EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച വിവാദം;ഇ പി ജയരാജനെ LDF കൺവീനർ സ്ഥാനത്ത് നിന്നും നീക്കി CPIM
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച വിവാദം;ഇ പി ജയരാജനെ LDF കൺവീനർ സ്ഥാനത്ത് നിന്നും നീക്കി CPIM
News

പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച വിവാദം;ഇ പി ജയരാജനെ LDF കൺവീനർ സ്ഥാനത്ത് നിന്നും നീക്കി CPIM

Web News
Last updated: August 31, 2024 10:30 AM
Web News
Published: August 31, 2024
Share

തിരുവനന്തപുരം: ഇ പി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും നീക്കയതായി സിപിഐഎം അറിയിച്ചു സെക്രട്ടറിയേറ്റിൽ ചേർന്ന യോ​ഗത്തിന് ശേഷമാണ് തീരുമാനം. ഇ പി ജയരാജൻ സ്വമേധയാ നേരത്തെ രാജി സന്നദ്ധത അറിയിച്ചിരുന്നതായാണ് വിവരം.കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ വോട്ടിങ് നടന്ന ഏപ്രിൽ 26-ന് രാവിലെയാണ് സി.പി.എമ്മിനെ ഞെട്ടിച്ചുകൊണ്ടുള്ള ഇ.പി. ജയരാജന്റെ പ്രതികരണമുണ്ടായത്.

കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി. ദേശീയനേതാവ് പ്രകാശ് ജാവദേക്കറെ താൻ കണ്ടുവെന്നാണ് ജയരാജൻ മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യമായി പറഞ്ഞത്. ആക്കുളത്തെ മകന്റെ വീട്ടിൽ വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നും ഇ.പി. പറഞ്ഞിരുന്നു. ബിജെപി പ്രവേശനത്തിൽ ഇപിയുമായി 3 വട്ടം ചർച്ച നടത്തിയെന്ന് ശോഭ സുരേന്ദ്രൻ്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച പുറത്തറിഞ്ഞത്.

പ്രകാശ് ജാവദേക്കറുമായി നടന്നത് രാഷ്ട്രീയ കൂടിക്കാഴ്ച ആയിരുന്നില്ലെന്നും അതിനാലാണ് പാർട്ടിയെ അറിയിക്കാത്തിരുന്നത് എന്നുമായിരുന്നു വിഷയത്തിൽ ഇ പിയുടെ വിശദീകരണം.അതേസമയം ആരാകും ഇ പി ജയരാജന് പകരകാരനായി LDF കൺവീനർ സ്ഥാനത്തേക്ക് വരിക എന്നതാണ് അടുത്ത ചർച്ച.ടി പി രാമകൃഷ്ണന്റെ പേരാണ് ഇപ്പോൾ ഉയർന്ന് കേൾക്കുന്നത്.

TAGGED:cpimE P jayarajanldf convener
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

ഹോർമുസ് മുനമ്പ് തുറന്നതായി ഇറാൻ, അന്താരാഷ്ട്ര വിപണിയിൽ ആശ്വാസം

April 17, 2026
News

ഫ്രഞ്ച് പൗരന്മാരോട് ഇറാൻ വിടണമെന്ന് ഫ്രാൻസ്

October 8, 2022
News

റെയിൽ കരാർ: യുഎഇയും ഒമാനും യോഗം ചേർന്നു

October 3, 2022
News

യുഎഇയിൽ താപനില കുറയും

October 16, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?