EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സ്റ്റേഡിയത്തിൽ നിന്നും വീണ് ഉമാ തോമസ് എം.എൽ.എയ്ക്ക് ഗുരുതര പരിക്ക് 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സ്റ്റേഡിയത്തിൽ നിന്നും വീണ് ഉമാ തോമസ് എം.എൽ.എയ്ക്ക് ഗുരുതര പരിക്ക് 
News

സ്റ്റേഡിയത്തിൽ നിന്നും വീണ് ഉമാ തോമസ് എം.എൽ.എയ്ക്ക് ഗുരുതര പരിക്ക് 

Web Desk
Last updated: December 29, 2024 9:30 PM
Web Desk
Published: December 29, 2024
Share

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിക്കിടെ അബദ്ധത്തിൽ താഴേക്ക് വീണ ഉമാ തോമസ് എം.എൽ.എയ്ക്ക്  ഗുരുതര പരിക്ക്. തലയ്ക്കും ശ്വാസകോശത്തിനും സാ പരിക്കേറ്റ എം. എൽ.എ നിലവിൽ വെൻ്റിലെറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

വി.ഐ.പി ഗാലറിയിൽ നിന്നും ഇരുപതടി താഴ്ചയിലേക്ക് എം.എൽ.എ വീഴുകയായിരുന്നു എന്നാണ് വിവരം.  വീണ ഉടനെ തന്നെ ഉമാ തോമസിനെ തൊട്ട് അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

ആംബുലസിലേക്ക് കയറ്റുമ്പോൾ എം.എൽ.എക്ക് ബോധം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ബോധം നഷ്ടപ്പെട്ടു. എം.എൽ.എയുടെ തലയ്ക്കും നട്ടെല്ലിനും ശ്വാസ കോശത്തിനും പരിക്ക് ഉണ്ടെന്നാണ് സ്കാനിംഗ് റിപ്പോർട്ടിലെ കണ്ടെത്തൽ. ശ്വാസകോശത്തിൽ രക്തം കട്ട പിടിച്ച നിലയിലാണ്.

TAGGED:Uma thomasUma Thomas MLA
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മുഖ്യമന്ത്രിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി ജമാദ് ഉസ്മാൻ
  • ആഗോള ബജറ്റ് എയർലൈനായ വിസ് എയർ യുഎഇയിലേക്ക് തിരിച്ചെത്തുന്നു
  • ഗൾഫിൽ 5 ഇറാനിയൻ ടാങ്കറുകൾ യുഎസ് നാവികസേന തകർത്തു, അസംസ്കൃത എണ്ണവില കുതിച്ചുയർന്നു
  • ലോകത്തിലെ ആദ്യത്തെ എയർ കണ്ടീഷൻഡ് മാൾ പാർക്കിം​ഗ് ദുബായിൽ
  • ആറ് ഗൾഫ് രാജ്യങ്ങൾക്ക് ഒരു വിസ: ജിസിസി വിസ ഉടൻ ആരംഭിക്കും

You Might Also Like

News

പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുമെന്ന് ഉമ്മുൽ ഖുവൈൻ

October 13, 2022
News

സംസ്ഥാനത്ത് ചൂട് കൂടുന്നു; ഒന്‍പത് ജില്ലകളില്‍ സാധാരണയേക്കാള്‍ 5 ഡിഗ്രി വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്

August 23, 2023
News

എയിംസ് എങ്ങോട്ട്? സുരേഷ് ​ഗോപിയെ വി‍മ‍ർശിച്ച് എം.കെ രാഘവൻ എംപി

June 11, 2024
News

ഓണക്കാല ചിലവുകൾക്കായി സർക്കാർ 3000 കോടി കൂടി കടമെടുക്കുന്നു

August 26, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?