EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുക്രൈനിലെ കഖോവ്ക ഡാം തകര്‍ന്നു; പിന്നില്‍ റഷ്യയെന്ന് ആരോപണം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുക്രൈനിലെ കഖോവ്ക ഡാം തകര്‍ന്നു; പിന്നില്‍ റഷ്യയെന്ന് ആരോപണം
News

യുക്രൈനിലെ കഖോവ്ക ഡാം തകര്‍ന്നു; പിന്നില്‍ റഷ്യയെന്ന് ആരോപണം

Web News
Last updated: June 6, 2023 12:03 PM
Web News
Published: June 6, 2023
Share

യുക്രൈനിലെ പ്രധാന ജലവൈദ്യുത പദ്ധതിയായ കഖോവ്ക ഡാം റഷ്യ തകര്‍ത്തെന്ന് യുക്രൈന്‍. 16,000 പേരെ ഒഴിപ്പിക്കേണ്ടി വരുമെന്ന് യുക്രൈന്‍ അറിയിച്ചു.

യുക്രൈനിലെ അടിയന്തര സാഹചര്യം ചര്‍ച്ച ചെയ്യാന്‍ യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി അടിയന്തര യോഗം വിളിച്ച് ചേര്‍ത്തു. പ്രാദേശിക സമയം 2.50ന് റഷ്യ ഡാം തകര്‍ത്തെന്ന് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി ആരോപിച്ചു. അതേസമയം ഈ ആരോപണം റഷ്യ നിഷേധിച്ചിട്ടുണ്ട്.

യുക്രൈന്റെ ആസൂത്രിത അട്ടിമറി ശ്രമമായാണ് ഡാം തകര്‍ത്തതെന്നാണ് റഷ്യ ആരോപിക്കുന്നത്. അതേസമയം കഖോവ്ക ഡാം സ്ഥിതി ചെയ്യുന്ന ഖേഴ്‌സണ്‍ പ്രദേശം റഷ്യയുടെ അധീനതയിലാണ്. സോവിയറ്റ് കാലത്ത് നിര്‍മിച്ച ഹൈഡ്രോ ഇലക്ട്രിക് പ്ലാന്റ് ആണിത്.

TAGGED:Russia Ukraine warUkraine
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

നിയമലംഘകർക്ക് പി‍ഴയിട്ട് ദുബായ് പൊലീസ്

August 30, 2022
News

സൗദിയിലെ കോവിഡ് നിയമലംഘന പിഴയിൽ കുരുങ്ങി പ്രവാസികൾ

December 24, 2022
News

അഭിമുഖത്തിന്റെ ഉത്തരവാദിത്വം പൂർണ മുഖ്യമന്ത്രിയുടെ ഓഫീസിന്: പി വി അൻവർ

October 3, 2024
News

രാജിവച്ചിട്ടും ശമ്പളം കൃത്യമായെത്തുന്നു; പണം തിരികെ നൽകി കുവൈറ്റിലെ അധ്യാപകൻ

January 27, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?