EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നിയമലംഘകർക്ക് പി‍ഴയിട്ട് ദുബായ് പൊലീസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നിയമലംഘകർക്ക് പി‍ഴയിട്ട് ദുബായ് പൊലീസ്
News

നിയമലംഘകർക്ക് പി‍ഴയിട്ട് ദുബായ് പൊലീസ്

News Desk
Last updated: August 30, 2022 12:44 PM
News Desk
Published: August 30, 2022
Share

നിയമം ലംഘിച്ച 9,416 കാല്‍നടയാത്രക്കാര്‍ക്ക് പി‍ഴയിട്ട് ദുബായ് പൊലീസ്.റോഡ് മുറിച്ച് കടക്കുന്നതും നടപ്പാതകൾ ഉപേക്ഷിക്കുന്നതും കണ്ടത്താന്‍ പരിശോധന ശക്തമാക്കി.ദുബായിൽ ഈ വർഷം ഉണ്ടായ റോഡ് അപകടങ്ങളിൽ രണ്ടാം സ്ഥാനം നിയമം പാലിക്കാതെയുളള കല്‍നടയാത്രികര്‍ മൂലമെന്നും ഗതാഗത വകുപ്പ് വ്യക്തമാക്കി.

ആറുമാസത്തിനിടെ 192 വാഹനാപകടങ്ങളാണ് കാൽനടയാത്രക്കാര്‍മൂലം ഉണ്ടായത്. അപകടത്തില്‍പെട്ട 12 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 199 പേര്‍ക്ക് പരുക്കേറ്റെന്നും റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. അതിവേഗ പാതകൾ മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നവരും മേല്‍പ്പാലങ്ങളും സീബ്രാ വരകളും ഉപേക്ഷിക്കുന്നവരുമാണ് അപകടത്തില്‍പ്പെടുന്നതില്‍ അധികവും.

ചിലര്‍ അതിവേഗം റോഡ് മുറിച്ചുകടക്കാന്‍ ഓടുന്നതും അപകടം ക്ഷണിച്ചുവരുത്തുമെന്ന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ഇത്തരം ഘട്ടത്തില്‍ നൂറു കിലോമീറ്റര്‍ വേഗതയിലെത്തുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരെ കുറ്റപ്പെടുത്താന്‍ ക‍ഴിയില്ലെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. സ്കൂൾ തുറന്നത് കൂടി കണക്കിലെടുത്ത് പരിശോധനകളുടെ എണ്ണം കൂട്ടാനാണ് ഗതാഗത വകുപ്പിന്‍റെ തീരുമാനം.

TAGGED:dubai police
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ

You Might Also Like

News

സംസ്ഥാനത്തെ വെള്ളിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത: എറണാകുളത്ത് റെഡ് അലർട്ട്, 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

July 3, 2023
BusinessNews

വ്യാ​പാ​ര ബ​ന്ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​ൻ ഒ​മാ​നും സൗ​ദിയും സഹകരിക്കുന്നു

December 26, 2022
News

‘ബജ്‌റംഗദ്‌ളിനെ പോപ്പുലര്‍ ഫ്രണ്ടുമായി താരതമ്യം ചെയ്തു’; മല്ലികാര്‍ജുന്‍ ഖാര്‍ഖെയ്‌ക്കെതിരെ മാനനഷ്ട കേസ്

May 15, 2023
News

‘ഭാര്യ മാത്രമായി കണ്ടു’ എന്നത് കെട്ടിച്ചമച്ച തലക്കെട്ട്, ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല: ബൃന്ദ കാരാട്ട്

January 13, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?