EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത
News

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത

News Desk
Last updated: August 27, 2022 5:03 AM
News Desk
Published: August 27, 2022
Share

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. പകൽ സമയം അന്തരീക്ഷം പൊടിനിറഞ്ഞതും ചിലപ്പോൾ മേഘാവൃതവുമായിരിക്കും.

രാജ്യത്തെ താപനില 47 ഡിഗ്രി സെൽഷ്യസ് ആയി ഉയർന്നേക്കാം. എന്നാൽ അബുദാബിയിലും ദുബൈയിലും 29 ഡിഗ്രി സെൽഷ്യസ് ആയി താപനില കുറയുവാനുള്ള സാധ്യത കാണുന്നുണ്ടെന്നാണ് വിലയിരുത്തൽ.

തെക്ക് പടിഞ്ഞാറു ഭാഗങ്ങളിലായി സംവഹന മേഘങ്ങൾ രൂപപ്പെടാം. അറേബ്യൻ ഗൾഫിൽ കടൽ പ്രഷുബ്ധമാവാനുള്ള സാധ്യതയുണ്ട്. അതേസമയം ഒമാനിൽ കടൽ നേരിയതോതിലായിരിക്കുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.

TAGGED:UAEweather report
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

നടി മോളി കണ്ണമ്മാലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, നില ഗുരുതരം

January 11, 2023
News

ചികിത്സയ്ക്കും നിയമപോരാട്ടത്തിനും സാമ്പത്തിക സഹായം; മഅ്ദനിയ്ക്കായി സഹായം അഭ്യര്‍ത്ഥിച്ച് മുസ്ലീം സംഘടനകള്‍

April 20, 2023
News

മെസ്സിയുടെ ബൂട്ടിൽ നിന്ന് ഗോൾ പിറന്നപ്പോൾ മലയാളി ദമ്പതികളുടെ കുഞ്ഞിന് പേരും പിറന്നു

November 23, 2022
Real Talk

നായ്ക്കൾക്കൊപ്പം നാലു വർഷമായി കാറിൽ: മൂന്ന് ബിരുദം സ്വന്തമാക്കിയ പ്രിയ ജീവിക്കുന്നത് വീട്ടുവേല ചെയ്ത്

March 27, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?