EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മെസ്സിയുടെ ബൂട്ടിൽ നിന്ന് ഗോൾ പിറന്നപ്പോൾ മലയാളി ദമ്പതികളുടെ കുഞ്ഞിന് പേരും പിറന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മെസ്സിയുടെ ബൂട്ടിൽ നിന്ന് ഗോൾ പിറന്നപ്പോൾ മലയാളി ദമ്പതികളുടെ കുഞ്ഞിന് പേരും പിറന്നു
News

മെസ്സിയുടെ ബൂട്ടിൽ നിന്ന് ഗോൾ പിറന്നപ്പോൾ മലയാളി ദമ്പതികളുടെ കുഞ്ഞിന് പേരും പിറന്നു

News Desk
Last updated: November 23, 2022 7:09 AM
News Desk
Published: November 23, 2022
Share

ഖത്തറിൽ നടന്ന അർജന്റീനയുടെയും സൗദിയുടെയും ലോകകപ്പ് പോരാട്ടത്തിനിടെ ഇങ്ങ് കേരളത്തിൽ തൃശൂരിലെ ചാലക്കുടിയിൽ വ്യത്യസ്തമായ ഒരു പേരിടൽ നടന്നു. ചാലക്കുടി കല്ലൂപ്പറമ്പിൻ ഷനീർ-ഫാത്തിമ ദമ്പതികളുടെ കുഞ്ഞിനാണ് ഐദിൻ മെസ്സിയെന്ന പേരിട്ടത്. നഗരസഭയുടെ ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു ചടങ്ങ്.

സൗദിയുമായുള്ള മത്സരത്തിൽ ലയണൽ മെസിയുടെ ബൂട്ടിൽ നിന്ന് ഗോൾ പിറന്ന അതേസമയം ഷനീർ-ഫാത്തിമ ദമ്പതികൾ മകന് പേരിട്ടു. ജനിച്ച് ഇരുപത്തിയെട്ടാമത്തെ ദിവസമാണ് മൂന്ന് വട്ടം അവൻറെ ചെവിയിൽ ഐദിൻ മെസി എന്ന പേര് ഷനീർ ചൊല്ലിക്കൊടുത്തത്. അർജൻറീനയോടുള്ള ഒടുങ്ങാത്ത ആരാധനയാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്ന് ഷനീർ പറഞ്ഞു.

പേരിടൽ ചടങ്ങിന് ശേഷം അർജന്റീനിയൻ പതാകയുടെ നിറമുള്ള കേക്ക് മുറിച്ച് മധുരം പങ്കുവയ്ക്കുകയും ചെയ്തു. ചാലക്കുടി നഗരസഭ ചെയർമാൻ എബി ജോർജ് അടക്കമുള്ള പ്രമുഖരും ചടങ്ങിനെത്തിയിരുന്നു. സൗദിയോടുള്ള മത്സരം പരാജയമായെങ്കിലും ലോകകപ്പിൽ മെസിയിലൂടെ തിരിച്ചുവരവുസാധ്യമാകുമെന്ന പ്രതീക്ഷയിലാണ് കുഞ്ഞുമെസിയും മാതാപിതാക്കളും മടങ്ങിയത്.

TAGGED:Lionel Messi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്
  • വയനാട് ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; മണ്ണിലായത് മൂന്ന് ഗ്രാമങ്ങളും 330 ജീവനുകളും
  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്

You Might Also Like

News

‘തൊപ്പിയെ’ പോലുള്ളവരുടെ വീഡിയോകൾക്കെതിരെ നടപടി വേണം -ഡിവൈഎഫ്ഐ

June 21, 2023
News

അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം

January 5, 2024
EntertainmentNews

അജു വർഗീസും ജോണി ആന്റണിയും ഒന്നിക്കുന്ന ‘സ്വര്‍ഗം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്; ചിത്രം ഉടന്‍ തീയറ്ററുകളിലേക്ക്

August 17, 2024
News

വന്ദേഭാരത് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു; കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു

September 24, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?