EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇയിൽ ഇന്ന് സാധാരണ കാലാവസ്ഥ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുഎഇയിൽ ഇന്ന് സാധാരണ കാലാവസ്ഥ
News

യുഎഇയിൽ ഇന്ന് സാധാരണ കാലാവസ്ഥ

News Desk
Last updated: September 1, 2022 5:21 AM
News Desk
Published: September 1, 2022
Share

യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ സാധാരണഗതിയിലായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. രാത്രിയും വെള്ളിയാഴ്ച്ച പകലും ഈർപ്പമുള്ളതായിരിക്കും.

അബുദാബിയിലും ദുബൈയിലും യഥാക്രമം 42 ഡിഗ്രി സെൽഷ്യസ്, 43 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയായിരിക്കും താപനില. അതേ സമയം പകൽ സമയങ്ങളിൽ വീശുന്ന നേരിയ കാറ്റ് പൊടി പടലങ്ങൾ സൃഷ്ടിക്കാനും സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നു.

തീരപ്രദേശങ്ങളിൽ മൂടൽ മഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും നേരിയ തോതിലുള്ള തിരമാലകൾ ആയിരിക്കും ഉണ്ടാവുക എന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.

TAGGED:UAEweather report
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

BusinessNews

വ്യാ​പാ​ര ബ​ന്ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​ൻ ഒ​മാ​നും സൗ​ദിയും സഹകരിക്കുന്നു

December 26, 2022
News

റിജിത്ത് വധക്കേസിൽ 19 വർഷങ്ങൾക്ക് ശേഷം ശിക്ഷാവിധി; 9 ആർഎസ്എസ് – ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം

January 7, 2025
News

അമ്മുവിന്റെ മരണം;മൂന്ന് സഹപാഠികളെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

November 22, 2024
News

ചര്‍ച്ചയായി യുഎഇയിലെ മലയാളം ടോസ്റ്റ് മാസ്റ്റര്‍ ക്ലബ് കുടുംബ സംഗമത്തിലെ നാടകം ‘ചരിത്രം വിചിത്രം’

June 6, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?