EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ചര്‍ച്ചയായി യുഎഇയിലെ മലയാളം ടോസ്റ്റ് മാസ്റ്റര്‍ ക്ലബ് കുടുംബ സംഗമത്തിലെ നാടകം ‘ചരിത്രം വിചിത്രം’
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ചര്‍ച്ചയായി യുഎഇയിലെ മലയാളം ടോസ്റ്റ് മാസ്റ്റര്‍ ക്ലബ് കുടുംബ സംഗമത്തിലെ നാടകം ‘ചരിത്രം വിചിത്രം’
News

ചര്‍ച്ചയായി യുഎഇയിലെ മലയാളം ടോസ്റ്റ് മാസ്റ്റര്‍ ക്ലബ് കുടുംബ സംഗമത്തിലെ നാടകം ‘ചരിത്രം വിചിത്രം’

Web News
Last updated: June 6, 2023 12:27 PM
Web News
Published: June 6, 2023
Share

യു.എ.ഇയിലെ പ്രഥമ മലയാളം ടോസ്റ്റ്മാസ്റ്റര്‍ ക്ലബ് ആയ തേജസ്സ് ടോസ്റ്റുമാസ്റ്റര്‍സ് ക്ലബ്ബിന്റെ കുടുംബ സംഗമമായ തേജോമയത്തില്‍ അവതരിപ്പിച്ച ‘ചരിത്രം വിചിത്രം’ എന്ന നാടകം ചര്‍ച്ചയാകുന്നു.
പ്രശസ്ത മലയാള സാഹിത്യകാരന്‍ ഒ.വി വിജയന്റെ ‘ എന്റെ ചരിത്രാന്വേഷണ പരീക്ഷകള്‍’ എന്ന കൃതിയുടെ സ്വതത്ര നാടകാവിഷ്‌കാരമാണ് പ്രേക്ഷകരുടെ മുന്നിലേക്കെത്തിയത്.

ധിഷണ ശാലിയായ വിജയന്റെ അധികം ശ്രദ്ധിക്കപെടാതിരുന്ന ഈ കൃതി ഇപ്പോള്‍ ശ്രദ്ധ വീണ്ടെടുക്കുകയാണ്. തേജസ്സിലെ നാടക പ്രേമികളുടെ ഒരു വര്‍ഷത്തോളം നീണ്ട പരിശീലനത്തിന് ശേഷമാണ് മികവുറ്റ അവതരണത്തോടെ നാടകം അരങ്ങേറിയത്.

അഭിനയ മികവുകൊണ്ടും, സംഗീതം, സാങ്കേതികം എന്നിവ കൊണ്ടും, സംവിധാന മികവുകൊണ്ടും നാടകം പ്രേക്ഷകരെ നാടകാസ്വാദനത്തിന്റെ ഉന്നതിയില്‍ എത്തിച്ചു. നാടകത്തിനു ശേഷം ഒ.വിയുടെ ഈ പുസ്തകത്തിനായി പലരും അന്വേഷണത്തിലാണ്.

ബിജു നായര്‍ സംവിധാനം ചെയ്ത നാടകത്തിന്റെ, രചന നിര്‍വഹിച്ചത് ഉണ്ണികൃഷ്ണന്‍ ഏച്ചിക്കാനമാണ്. ഷെഫി അഹമ്മദ് സംഗീതവും സാങ്കേതിക നിര്‍വഹണം വിജി ജോണ്‍, ജെറി എന്നിവരും ചമയം ഗോകുല്‍ അയ്യന്തോളുമായിരുന്നു.

TAGGED:dramaOV VijayanUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

കേന്ദ്ര സർക്കാരിന് പിഴയിട്ട്‌ സുപ്രീംകോടതി

November 13, 2022
News

രാജ്യത്തെ അത്യുധുനിക ആഡംബര ബസ്: വോൾവോ 9600 എസ്‌എൽഎക്സുമായി കെഎസ്‌ആർടിസി

November 6, 2025
News

ദുബായിൽ കാമുകിയെ കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം തടവുശിക്ഷ

August 31, 2022
News

പള്ളിയിൽ നിസ്കരിക്കുകയായിരുന്ന യുവാവിനെ വെടിവച്ചു കൊന്നയാളുടെ വധശിക്ഷ സൗദ്ദിയിൽ നടപ്പാക്കി

June 8, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?