EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: എമിറേറ്റ്സ് ഐഡി അപേക്ഷയിൽ മാറ്റങ്ങളുമായി യുഎഇ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > എമിറേറ്റ്സ് ഐഡി അപേക്ഷയിൽ മാറ്റങ്ങളുമായി യുഎഇ
News

എമിറേറ്റ്സ് ഐഡി അപേക്ഷയിൽ മാറ്റങ്ങളുമായി യുഎഇ

News Desk
Last updated: March 1, 2023 12:54 PM
News Desk
Published: March 1, 2023
Share

എമിറേറ്റ്സ് ഐഡി അപേക്ഷയിൽ യുഎഇ മാറ്റങ്ങൾ വരുത്തുന്നു. ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി അതോറിറ്റി (ഐസിപി)യാണ് പുതിയ എമിറേറ്റ്സ് ഐഡി രജിസ്ട്രേഷൻ ഫോം അവതരിപ്പിച്ചത്. ഏഴ് പുതിയ മാറ്റങ്ങൾ ഉൾപ്പെടുന്നതാൻ പുതിയ രജിസ്ട്രേഷൻ ഫോം. അപേക്ഷ പ്രക്രിയ സുഗമമാക്കുന്നതിൻ്റെ ഭാഗമായാണിത്.

അതോറിറ്റിയുടെ ‘വിഷ്വൽ ഐഡന്റിറ്റി’ക്ക് അനുസൃതമായാണ് പുതിയ അപേക്ഷ ക്രമീകരിച്ചിരിക്കുന്നത്. കാഴ്ചയിൽ തന്നെ എമിറേറ്റ്സ് ഐഡി തിരിച്ചറിയാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. അപേക്ഷയുടെ മുകളിൽ ഇടതുവശത്തായി അപേക്ഷകരുടെ വ്യക്തിഗത ഫോട്ടോ പതിക്കുന്നതിനുള്ള ഇടം നൽകിയിട്ടുണ്ട്. കൂടാതെ അപേക്ഷയുടെ മുകളിൽ വലതുവശത്തുള്ള ക്യുആർ കോഡ് സ്കാൻ ചെയ്ത് ആപ്ലിക്കേഷൻ ട്രാക്ക് ചെയ്യാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

അപേക്ഷിക്കേണ്ട വിധം സംബന്ധിച്ച വിശദീകരണം പുതിയ ഫോമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. കൂടാതെ കാർഡ് ഡെലിവർ ചെയ്യുന്ന കമ്പനിയുടെ പേര് ഫോമിൻ്റെ താഴെ ഇടതുവശത്തായി വിലാസത്തോടൊപ്പം രേഖപ്പെടുത്തിയിട്ടുണ്ടെന്നതും പുതിയ ഫോമിന്റെ പ്രത്യേകതയാണ്. അതേസമയം ഐസിപിയിൽ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും മറ്റുമായി ഉപഭോക്തൃ വോയ്സ് ഗേറ്റ് വേ ആക്സസ് ചെയ്യുന്നതിനുള്ള ക്യുആർ കോഡും ഫോമിൽ ചേർത്തിട്ടുണ്ട്. ഇത് കൂടാതെ ഫിംഗർപ്രിന്റ് സ്‌കാനിങിനായുള്ള തീയതി പരിഷ്‌ക്കരിക്കാൻ അപേക്ഷകനെ അനുവദിക്കുന്ന മറ്റൊരു ക്യുആർ കോഡുമുണ്ട്.

TAGGED:emirates idICPNew FormUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

കെ വിദ്യ ഹൈക്കോടതിയില്‍; വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

June 11, 2023
News

തിരിച്ചടിച്ച് ഇറാൻ, ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം തുടങ്ങി

February 28, 2026
News

പ്രധാനമന്ത്രി മോദിയും യുഎഇ പ്രസിഡൻ്റും ടെലിഫോൺ സംഭാഷണം നടത്തി

February 4, 2023
News

രാജ്യം കണ്ട ഏറ്റവും വലിയ നയതന്ത്രജ്ഞർ ശ്രീകൃഷ്ണനും ഹനുമാനും: വിദേശകാര്യമന്ത്രി

January 29, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?