EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഡോവൽ സൗദ്ദിയിൽ, ജയ്ശങ്കർ യുഎഇയിൽ, ​​ഹ‍ർദീപ് സിം​ഗ് പുരി ഖത്തറിൽ: ഗൾഫ് രാജ്യങ്ങളുമായി ചർച്ച നടത്തി കേന്ദ്രമന്ത്രിമാർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ഡോവൽ സൗദ്ദിയിൽ, ജയ്ശങ്കർ യുഎഇയിൽ, ​​ഹ‍ർദീപ് സിം​ഗ് പുരി ഖത്തറിൽ: ഗൾഫ് രാജ്യങ്ങളുമായി ചർച്ച നടത്തി കേന്ദ്രമന്ത്രിമാർ
Diaspora

ഡോവൽ സൗദ്ദിയിൽ, ജയ്ശങ്കർ യുഎഇയിൽ, ​​ഹ‍ർദീപ് സിം​ഗ് പുരി ഖത്തറിൽ: ഗൾഫ് രാജ്യങ്ങളുമായി ചർച്ച നടത്തി കേന്ദ്രമന്ത്രിമാർ

Web Desk
Last updated: April 20, 2026 4:16 PM
Web Desk
Published: April 20, 2026
Share

പശ്ചിമേഷ്യയിൽ പ്രതിസന്ധി വീണ്ടും മൂർച്ഛിക്കുന്നതിനിടെ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സൌദ്ദിയിലെത്തി. സൌദ്ദി അറേബ്യയുടെ ഊർജ്ജമന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനുമായി ഡോവൽ ചർച്ച നടത്തി. ഇന്ത്യയുടെ ഏറ്റവും വലിയ ഊർജ്ജ വിതരണ പങ്കാളികളിലൊന്നാണ് സൌദി അറേബ്യ.

ഊർജ്ജരംഗത്ത് ഇരുരാജ്യങ്ങളും തമ്മിൽ സഹകരണം ശക്തമാക്കുന്നത് കൂടിക്കാഴ്ചയിൽ ചർച്ചയായെന്ന് സൌദി മാധ്യമമായ സൌദ്ദി ഗസ്റ്റ് റിപ്പോർട്ട് ചെയ്തു. റിയാദിൽ വച്ചു നടന്ന ചർച്ചയിൽ സഹമന്ത്രിയും മന്ത്രിതല കൌണ്സിൽ അംഗവും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ.മുസേദ് അൽ ഐബാനും പങ്കെടുത്തു.

സൌദി വിദേശകാര്യമന്ത്രി ഫൈസൽ ഫിൻ ഫർഹാനുമായും അജിത് ഡോവൽ കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ ഇരുവരും ചർച്ച ചെയ്തുവെന്നാണ് വിവരം. ഹോർമുസ് പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറും കഴിഞ്ഞ ദിവസം യുഎഇ സന്ദർശിച്ചിരുന്നു. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി ഖത്തറും സന്ദർശിച്ചിരുന്നു. ഹോർമുസ് പ്രതിസന്ധി രൂക്ഷമാകുന്ന പക്ഷം ഇന്ധനലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുനേതാക്കളും എത്തിയത് എന്നാണ് സൂചന.

TAGGED:Ajith DovalGCCGulfQatatsaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ
  • വിജയ് എംഎൽഎമാർക്ക് പ്രഖ്യാപിച്ച കാർ നിരസിച്ച് ഡിഎംകെ
  • ചിക്കൻ വൈവിധ്യങ്ങളുമായി കൊക്കരൊക്കോ ദുബൈയിലേക്ക്
  • കൊച്ചി മെട്രോ പേര് മാറുന്നു: ഇനി ‘കേരളം മെട്രോ’ റെയിൽ ലിമിറ്റഡ്
  • മെൻ്റലിസ്റ്റ് ആതിയുടെ ‘INSOMNIA’ സെപ്റ്റംബർ 6-ന് ദുബായിൽ 

You Might Also Like

DiasporaNews

മലയാളി ഹജ്ജ് തീർഥാടക മക്കയിലെ ആശുപത്രിയിൽ മരിച്ചു

July 7, 2024
DiasporaNews

ആൾക്കൂട്ടവും അംഗരക്ഷകരുമില്ലാതെ പൊതുജനങ്ങൾക്കിടയിലൂടെ ദുബായ് ഭരണാധികാരി

June 3, 2023
Diaspora

വീണ്ടും കയ്യടി നേടി ഖത്തർ; ലോകകപ്പ് അവശേഷിപ്പിച്ച മാലിന്യങ്ങൾ പുനർനിർമ്മിച്ച് പുതിയ ഉത്പന്നങ്ങളാക്കി

August 22, 2023
News

സൗദിയില്‍ വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യത

August 9, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?