EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഒമാനിലേക്കുള്ള വിമാനയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി ദുബായ് എമിറേറ്റ്‌സ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഒമാനിലേക്കുള്ള വിമാനയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി ദുബായ് എമിറേറ്റ്‌സ്
News

ഒമാനിലേക്കുള്ള വിമാനയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി ദുബായ് എമിറേറ്റ്‌സ്

Web News
Last updated: April 8, 2023 7:51 AM
Web News
Published: April 8, 2023
Share

മാര്‍ബര്‍ഗ് വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഒമാനിലേക്കുള്ള വിമാന യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി യുഎഇ. സര്‍ക്കാര്‍ വെബ്സൈറ്റിലാണ് ഒമാനിലേക്ക് യാത്ര ചെയ്യുന്നവർക്ക് യുഎഇ മുന്നറിയിപ്പു നല്‍കിയത്.

ഒമാന്‍ അധികൃതര്‍ എല്ലാ എയര്‍ലൈനുകള്‍ക്കുമായി പുറപ്പെടുവിച്ച നിര്‍ദേശ പ്രകാരമാണ് യുഎഇ ഇത്തരത്തില്‍ മുന്നറിയിപ്പു നല്‍കുന്നത്. ഒമാന്‍ ആരോഗ്യമന്ത്രാലയം വ്യാഴാഴ്ച്ചയാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തിറക്കിയത്.

മാര്‍ബര്‍ഗ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നും എത്തുന്ന യാത്രക്കാര്‍ രാജ്യത്തെത്തിയാല്‍ ഐസൊലേറ്റ് ചെയ്യണമെന്നാണ് ഒമാന്‍ നിര്‍ദേശിച്ചത്. യാത്ര കഴിഞ്ഞ് ഇരുപത്തിയൊന്നു ദിവസത്തിനു ശേഷം അസ്വസ്ഥത അനുഭവപ്പെടുന്നവര്‍ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തില്‍ സഹായം തേടണമെന്നും ഒമാന്‍ അധികൃതര്‍ മുന്നറിയിപ്പു നല്‍കുന്നു. മാര്‍ബര്‍ഗ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കുക. അത്യാവശ്യമെങ്കില്‍ മതിയായ മുന്‍കരുതലെടുത്തു മാത്രം യാത്ര ചെയ്യാനാണ് ഒമാന്‍ അധികൃതര്‍ മുന്നറിയിപ്പില്‍ നിര്‍ദേശിക്കുന്നത്. രാജ്യം മാര്‍ബര്‍ഗ് വൈറസ് ബാധയുണ്ടായാല്‍ നേരിടാന്‍ സജ്ജമാണെന്നും ഒമാന്‍ അറിയിച്ചു.

TAGGED:Dubai's EmiratesMarburg virusOman
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

കേന്ദ്രബജറ്റ് ഫെബ്രുവരി ഒന്നിന്, കേരള ബജറ്റ് ഫെബ്രുവരി അഞ്ചിന്‌

January 11, 2024
News

കടം പറഞ്ഞ് ഭാഗ്യക്കുറിയെടുത്തു; നെന്മാറയില്‍ മീന്‍ വില്‍പ്പനക്കാരനെടുത്ത ടിക്കറ്റിന് ഒരു കോടി

December 29, 2023
News

പാലക്കാട് കോൺ​ഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടലിൽ അർധരാത്രി റെയ്ഡ്

November 6, 2024
DiasporaNews

ലോകകപ്പിന് മുന്നോടിയായി മാസ്ക് ഒഴിവാക്കി ഖത്തർ

October 20, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?