പിന്‍ചക്രം പൊട്ടിയ സ്‌പൈസ് ജെറ്റിന് പകരം സംവിധാനമില്ല; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍
പിന്‍ ചക്രം പൊട്ടിയ സ്‌പൈസ് ജെറ്റ് വിമാനത്തിന് പകരം സംവിധാനമുണ്ടാക്കത്തതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പ്രതിഷേധിച്ച്…
ദുബൈ വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലും രണ്ടിലും കുട്ടികളുടെ എമിഗ്രേഷൻ കൗണ്ടർ തുറന്നു
ദുബൈ : ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലും രണ്ടിലും കുട്ടിക്കുള്ള എമിഗ്രേഷൻ കൗണ്ടർ തുറന്നു.…
തൊഴിലാളികൾക്ക് ശമ്പളം നൽകിയില്ല, കമ്പനിക്ക് കനത്ത പിഴ ചുമത്തി ദുബായ് കോടതി
ദുബായ്: തൊഴിലാളികൾക്ക് ശമ്പള കുടിശ്സിക വരുത്തിയ കമ്പനിക്ക് 10.75 ലക്ഷം ദിർഹം പിഴ വിധിച്ച് ദുബായ്…
മലയാളി യുവതി ഷോക്കേറ്റ് മരിച്ച സംഭവം: അന്വേഷണം തുടരുന്നതായി ദുബായ് പൊലീസ്
ദുബായ്: വൈദ്യുതാഘാതമേറ്റ് മലയാളി യുവതി മരിച്ച സംഭവത്തിൽ ദുരൂഹത നീക്കാനുള്ള അന്വേഷണം തുടരുകയാണെന്ന് ദുബായ് പൊലീസ്.…
നീറ്റ് മെഡിക്കൽ പരീക്ഷയിൽ ഉന്നതജയം നേടി അൽ – ഐനിലെ പ്രവാസി
അൽ - ഐൻ: നീറ്റ് പരീക്ഷയിൽ മിന്നും പ്രകടനം കാഴ്ചവച്ച് അൽ ഐനിൽ നിന്നുള്ള പ്രവാസി…
ആറാം മാസത്തിൽ പിറന്ന കുഞ്ഞിന്‍റെ ജീവൻ നിലനിർത്താൻ സഹായം തേടി മാതാപിതാക്കൾ
ദുബായ്: കാത്തിരുന്ന കൺമണി ആറാം മാസത്തിൽ പുറത്ത് വന്നതോടെ കുഞ്ഞിന്‍റെ ജീവൻ നിലനിർത്താൻ നെട്ടോട്ടമോടുകയാണ് തമിഴ്നാട്…
ദുബായ് ബസില്‍ ഡ്രൈവര്‍ നമസ്‌കരിച്ച വീഡിയോ; സുദര്‍ശന്‍ ടിവി എഡിറ്റര്‍ സുരേഷ് ചവാങ്കെയുടെ വിദ്വേഷ പ്രചരണത്തിന് മറുപടിയുമായി ഷാര്‍ജ കുടുംബാംഗം
ദുബായ് ബസില്‍ ഡ്രൈവര്‍ നമസ്‌കരിച്ച വീഡിയോയ്ക്കതെിരെ വിദ്വേഷ പ്രചരണം നടത്തിയ സുദര്‍ശന്‍ ടിവി എഡിറ്റര്‍ ഇന്‍…
രാജകീയ വിവാഹ ദൃശ്യങ്ങൾ പങ്കുവച്ച് ദുബായ് രാജകുമാരി
യുഎഇ വൈസ് പ്രസിഡന്‍റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ മകൾ…
ബലി പെരുന്നാളിന് യുഎഇയിൽ ആറ് ദിവസം അവധി: ആകാശം തൊട്ട് വിമാനടിക്കറ്റ് നിരക്കുകൾ
ദുബൈ: ബലി പെരുന്നാളിനോടനുബന്ധിച്ച് യു.എ.ഇയിൽ ഇക്കുറി ആറ് ദിവസം അവധി. സ്കൂൾ അവധിക്കാലം കൂടി വരുന്നതിനാൽ…
ആസിഫ് അലി ഫാൻസ് ദുബായ് കൂട്ടായ്മയുടെ പോസ്റ്റർ പ്രകാശനം ചെയ്തു
ദുബായ്: നടൻ ആസിഫ് അലി ഫാൻസ് ദുബായ് കൂട്ടായ്മയുടെ പോസ്റ്റർ പ്രകാശനം ചെയ്തു. ദുബായിൽ ശനിയാഴ്ച…