EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അൻപത്തി മൂന്ന് റോഡ് അപകടങ്ങൾ, വരുത്തിവച്ചത് ലൈസൻസില്ലാ ഡ്രൈവർമാർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > അൻപത്തി മൂന്ന് റോഡ് അപകടങ്ങൾ, വരുത്തിവച്ചത് ലൈസൻസില്ലാ ഡ്രൈവർമാർ
Diaspora

അൻപത്തി മൂന്ന് റോഡ് അപകടങ്ങൾ, വരുത്തിവച്ചത് ലൈസൻസില്ലാ ഡ്രൈവർമാർ

News Desk
Last updated: August 3, 2023 9:27 AM
News Desk
Published: August 3, 2023
Share

ദുബായ്: ലൈസൻസില്ലാതെ നിരത്തിലിറങ്ങിയാൽ ലഭിക്കുന്ന കനത്ത പിഴയെ പറ്റി അറിവുണ്ടെങ്കിലും കഴിഞ്ഞ വർഷം രാജ്യത്ത് ഇത്തരക്കാർ വരുത്തി വച്ചത് 53 അപകടങ്ങളാണ്. 3 വർഷം തടവും 5000 ദിർഹം പിഴയുമാണ് ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്ക് ശിക്ഷയായി ലഭിക്കുക. ഏതെങ്കിലും ഒരു കാറ്റഗറിയിൽപെടുന്ന വാഹന ലൈസൻസ് ഉള്ളവർക്ക് എല്ലാ വാഹനങ്ങളും ഓടിക്കാൻ പറ്റുമെന്ന ധാരണ തെറ്റാണെന്നും അത്തരക്കാരെയും ഇതേ ശിക്ഷാ പരിധിയിൽ തന്നെ ഉൾപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു

കുട്ടികൾക്ക് വാഹനമോടിക്കാൻ നൽകുന്ന മാതാപിതാക്കളും കുറ്റക്കാർ തന്നെയാണ്. ഇത്തരത്തിൽ അശ്രദ്ധമായി വാഹനമോടിച്ച മൂന്ന് സ്വദേശി കുട്ടികളും അവരുടെ ഡ്രൈവറും മരിച്ചിരുന്നു. ഇത്തരം അപകടങ്ങൾ കുറ്റകൃത്യത്തിന്‍റെ തോത് വർധിപ്പിക്കുമെന്നും പൊലീസ് പറഞ്ഞു. ലഘുവാഹന ലൈസൻസ് ഉപയോഗിച്ച് വലിയ വാഹനങ്ങൾ ഉപയോഗിക്കുന്നതും വലിയ അപകടങ്ങൾക്ക് കാരണമാകും

സ്വദേശികൾക്ക് ലൈസൻസ് നേടാൻ നിശ്ചിത പ്രായ പരിധിയും മെഡിക്കൽ സർട്ടിഫിക്കേറ്റുമാണ് ഹാജരാക്കേണ്ടത്. വിദേശികൾക്ക് ഈ മാനദണ്ഡങ്ങളോടൊപ്പം അംഗീകൃത താമസവീസ അല്ലെങ്കിൽ തൊഴിൽ വീസയും വേണം. സ്വദേശികൾക്ക് 10 വർഷ കാലാവധിയുളള വീസയും വിദേശികൾക്ക് 5 വർഷം കാലാവധിയുള്ള വീസയുമാണ് ലഭിക്കുക

TAGGED:DrivingdubailicenceRoad
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ

You Might Also Like

DiasporaEditoreal PlusNews

ദുബായ് ഫിറ്റ്നസ് ചാലഞ്ചിന് തുടക്കമായി

October 29, 2022
Diaspora

യുഎഇയിൽ പെയ്തത് 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴ: ജനജീവിതം സ്തംഭിച്ചു

April 17, 2024
Diaspora

ആധാറും പാൻ കാർഡും ബന്ധിപ്പിക്കൽ: 4 വിഭാഗം പ്രവാസികളെ ഒഴിവാക്കി

March 11, 2023
News

ദുബായ് ന​ഗരത്തിൽ പുതുതായി 2 പാലങ്ങളും ടണലും തുറന്നു

April 3, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?