EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പുത്തൻ ചുവടുവയ്പുമായി എമിറേറ്റ്സ് ഫസ്റ്റ്, ഓഡിറ്റിംഗ് മേഖലയിൽ കരുത്ത് തെളിയിക്കാൻ ഇ- ഫസ്റ്റ് ഓഡിറ്റേഴ്സ് വരുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > പുത്തൻ ചുവടുവയ്പുമായി എമിറേറ്റ്സ് ഫസ്റ്റ്, ഓഡിറ്റിംഗ് മേഖലയിൽ കരുത്ത് തെളിയിക്കാൻ ഇ- ഫസ്റ്റ് ഓഡിറ്റേഴ്സ് വരുന്നു
Business

പുത്തൻ ചുവടുവയ്പുമായി എമിറേറ്റ്സ് ഫസ്റ്റ്, ഓഡിറ്റിംഗ് മേഖലയിൽ കരുത്ത് തെളിയിക്കാൻ ഇ- ഫസ്റ്റ് ഓഡിറ്റേഴ്സ് വരുന്നു

News Desk
Last updated: July 29, 2023 2:43 PM
News Desk
Published: July 29, 2023
Share

ഓഡിറ്റിഗ് മേഖലയിലേക്കും സേവനം വ്യാപിപ്പിച്ച് എമിറേറ്റ്സ് ഫസ്റ്റ്. യുഎഇയിൽ ബിസിനസ് സർവീസിൽ മികച്ച സേവനം കാഴ്ച വച്ച എമിറേറ്റ്സ് ഫസ്റ്റ് ഏഴാം വർഷത്തിലേക്ക് കടക്കുമ്പോഴാണ് പുതിയ ചുവടുവയ്പ്. യുഎഇ ഗോൾഡൻ വിസ പ്രവാസികൾക്കിടയിലും സെലിബ്രിറ്റികൾക്കിടയിലും തരംഗമാക്കിയതിൽ നിർണായക പങ്കുവഹിച്ച സ്ഥാപനമാണ് എമിറേറ്റ്സ് ഫസ്റ്റ്.

അക്കൗണ്ടിംഗ്, ഓഡിറ്റിംഗ്, ഐ എഫ് ആർ എസ്, യുഎഇ വാറ്റ്, കോർപ്പറേറ്റ് ടാക്സേഷൻ, മാനേജ്മെന്‍റ് കൺസൾട്ടൻസി എന്നീ മേഖലകളിലെ വിദഗ്ധരാണ് ഇ ഫസ്റ്റ് ഓഡിറ്റേഴ്സിന് നേതൃത്വം നൽകുന്നത്. യുഎഇ ഓഡിറ്റ് പ്രാക്ടീഷനർ ഖാലിദ് നാസർ മുഹമ്മദ് യൂസഫ് ഓഡിറ്റ് പാർട്ണറായി പ്രവർത്തിക്കുന്ന കമ്പനിയിൽ ചാർട്ടേർഡ് അക്കൗണ്ടന്‍റ് ജിതിൻ പള്ളിക്കണ്ടിയാണ് മാനേജിംഗ് ഡയറക്ടർ.

ഗോൾഡൻ വിസ സേവനത്തിലും ബിസിനസ് സെറ്റപ്പ് മേഖലയിലും ഇക്കാലമത്രയും കാഴ്ചവച്ച സത്യസന്ധമായ പ്രവർത്തനത്തിന്‍റെ കരുത്തിലാണ് മുന്നോട്ട് പോകുന്നതെന്ന് കമ്പനി പ്രൊമോട്ടർമാരായ ജമാദ് ഉസ്മാൻ, ഷാമിൽ ഇസ്മായിൽ,റാസിഖ് അലി എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

TAGGED:dubaiemirates firstUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്
  • വയനാട് ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; മണ്ണിലായത് മൂന്ന് ഗ്രാമങ്ങളും 330 ജീവനുകളും
  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്

You Might Also Like

Diaspora

ഇസ്രയേൽ സംഘർഷം: നിരവധി സർവ്വീസുകൾ റദ്ദാക്കി വിമാനക്കമ്പനികൾ

October 2, 2024
News

ഗസയില്‍ പരിക്കേറ്റ കുട്ടികളെ വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം അബുദാബിയില്‍

November 18, 2023
Diaspora

ട്രാഫിക് ലംഘനം പിടികൂടാൻ നിശബ്ദ റഡാറുകളുമായി ദുബായ് പൊലീസ്

July 29, 2024
News

ഗാസയിലെ സംഘർഷാവസ്ഥ കുറയ്ക്കണമെന്ന് യുഎഇ

August 7, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?