EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വ്യവസായ രംഗത്തെ സേവനങ്ങള്‍ക്കായി ‘സ്റ്റാര്‍ട്ട് അപ് വര്‍ക്‌സ്’, ഉദ്ഘാടനം നാളെ ദുബായില്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വ്യവസായ രംഗത്തെ സേവനങ്ങള്‍ക്കായി ‘സ്റ്റാര്‍ട്ട് അപ് വര്‍ക്‌സ്’, ഉദ്ഘാടനം നാളെ ദുബായില്‍
News

വ്യവസായ രംഗത്തെ സേവനങ്ങള്‍ക്കായി ‘സ്റ്റാര്‍ട്ട് അപ് വര്‍ക്‌സ്’, ഉദ്ഘാടനം നാളെ ദുബായില്‍

Web News
Last updated: January 25, 2024 1:19 PM
Web News
Published: January 25, 2024
Share

കോര്‍പറേറ്റ് വ്യവസായ രംഗത്തെ നൂതന സ്റ്റാര്‍ട്ട് അപ് ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനായി ദുബായ് കേന്ദ്രമാക്കി ‘സ്റ്റാര്‍ട്ട് അപ് വര്‍ക്‌സ്’ എന്ന സംരംഭം ആരംഭിക്കുന്നു. സ്റ്റാര്‍ട്ട് അപ് വര്‍ക്‌സിന്റെ ഉദ്ഘാടനം ജനുവരി 26ന് 5.30ന് ദുബായിലെ ഷെയ്ഖ് സായീദ് റോഡിലെ ആസ്പിന്‍ കമേഴ്‌സ്യല്‍ ടവര്‍ 1103യില്‍ വെച്ച് നടക്കും. എമിറേറ്റ്‌സ് ഫസ്റ്റ് സിഇഒ ജമാദ് ഉസ്മാന്റെ പുതിയ സംരംഭമാണ് സ്റ്റാര്‍ട്ട് അപ് വര്‍ക്‌സ്.

നടനും സംവിധായകനുമായ ആര്‍ മാധവന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപകനും ചെയര്‍മാനുമായ ആസാദ് മൂപ്പന്‍, നടന്‍ നീരജ് മാധവന്‍, മലബാര്‍ ഗോള്‍ ആന്‍ഡ് ഡയമണ്ട്‌സ് ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ്, നടനും ആര്‍ജെയുമായ മിഥുന്‍ രമേശ്, റീഗന്‍സി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഷംസുദ്ദീന്‍ ബിന്‍ മൊഹിദ്ദീന്‍ എന്നിവര്‍ മുഖ്യ അതിഥികളാകും.

പരിപാടിയുടെ ഉദ്ഘാടനത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി സ്റ്റാര്‍ട്ട് അപ് വര്‍ക്‌സ് അറിയിച്ചു.

TAGGED:dubaineeraj madhavanstart up works
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

P C George
News

‘നാണം കെട്ടവന്‍’; ബജറ്റിന് പിന്നാലെ കെ.എന്‍ ബാലഗോപാലിനെ അധിക്ഷേപിച്ച് പി.സി ജോര്‍ജ്

February 6, 2024
Editoreal PlusNews

പഴയ പാസ്​പോർട്ടിൽ പുരുഷൻ, പുതിയതിൽ സ്ത്രീ; ദുബായ് വിമാനത്താവളത്തിൽ കുടുങ്ങിയത്​ 30 മണിക്കൂർ

October 14, 2022
News

പ്രിന്റഡ് ലൈസൻസും RC ബുക്കും നിർത്തുന്നു;രേഖകൾ ഡൗൺലോഡ് ചെയ്യണം

October 1, 2024
NewsSports

സബാഷ് സഞ്ജു; എ ടീം നായകനായി വിജയത്തുടക്കം

September 22, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?