EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലോക റെക്കോർഡ് നേടി ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ലോക റെക്കോർഡ് നേടി ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം
NewsSports

ലോക റെക്കോർഡ് നേടി ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം

News Desk
Last updated: September 5, 2022 9:08 AM
News Desk
Published: September 5, 2022
Share

ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ സംഘടിപ്പിച്ച വേദിയെന്ന് ലോക റെക്കോർഡ് നേടി ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം. ശ​നി​യാ​ഴ്ച ന​ട​ന്ന ശ്രീ​ല​ങ്ക-​അ​ഫ്​​ഗാ​നി​സ്ഥാ​ൻ മ​ത്സ​ര​ത്തോ​ടെ​യാ​ണ്​ ഷാ​ർ​ജ പു​തി​യ നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. നിലവിൽ 244 ഏകദിനങ്ങളും 9 ടെസ്റ്റുകളും 28 ടി20 മത്സരങ്ങളും ഉൾപ്പെടെ 281 മത്സരങ്ങൾ നടത്തിയാണ് ഷാർജ ഒന്നാമതെത്തിയത്.

ര​ണ്ടാം​സ്ഥാ​ന​ത്തു​ള്ള സി​ഡ്​​നി​യി​ൽ 280 മ​ത്സ​ര​ങ്ങ​ളാ​ണ്​ ന​ട​ന്ന​ത്. 159 ഏ​ക​ദി​ന​വും 110 ടെ​സ്റ്റും 11 ട്വ​ന്‍റി20​യും ഉ​ൾ​പ്പെ​ടു​ന്നു. 1882ൽ ​സ്ഥാ​പി​ച്ച ​ഗ്രൗ​ണ്ടാ​ണി​ത്. മൂ​ന്നാം​സ്ഥാ​നം ഓസ്​​ട്രേ​ലി​യ​യി​ലെ​ത​ന്നെ മെ​ൽ​ബ​ൺ ക്രി​ക്ക​റ്റ്​ സ്റ്റേഡിയത്തിനാ​ണ്​. ഇ​തു​വ​രെ 279 മ​ത്സ​ര​ങ്ങ​ൾ മെ​ൽ​ബണി​ൽ ന​ട​ന്നു. ഇ​തി​ൽ 114 ടെ​സ്റ്റും 149 ഏ​ക​ദി​ന​വും 15 ട്വ​ന്‍റി20​യും ഉ​ൾ​പ്പെ​ടു​ന്നു. നാ​ലാം​സ്ഥാ​ന​ത്ത്​ സിം​ബാ​ബെ​യി​ലെ ഹ​രാ​രെ​യു​ണ്ട്. 237 മ​ത്സ​ര​ങ്ങ​ൾ. അ​ഞ്ചാം സ്ഥാ​ന​ത്തു​ള്ള ഇം​ഗ്ല​ണ്ടി​ലെ ലോ​ഡ്​​സി​ൽ 221 മ​ത്സ​രങ്ങളാണ് ന​ട​ന്ന​ത്​.

TAGGED:Sharjah Cricket Stadiumworld record
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

DiasporaNews

ബാംഗ്ലൂർ മലയാളികളുടെ “ചിൽഓണം 2025”

September 20, 2025
News

പുന്നമടക്കായലിൽ ആവേശത്തിന്റെ ഓളം; നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്

September 4, 2022
DiasporaNews

നിർമാതാവ് എൻ എം ബാദുഷയ്ക്ക് ഗോൾഡൻ വീസ, ഗോൾഡൻ വീസ ലഭിക്കുന്ന ആദ്യ പ്രൊഡക്ഷൻ കൺട്രോളർ

June 10, 2023
DiasporaNews

ഒന്നിൽ കൂടുതൽ ക്രഡിറ്റ് കാർഡ് ഉപയോ​ഗിക്കുന്നത് നല്ലതാണോ?

November 20, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?