EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കോഴിഫാമിന്റെ മറവില്‍ വ്യാജമദ്യ നിര്‍മാണം, തൃശൂരില്‍ ബിജെപി നേതാവ് അറസ്റ്റില്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കോഴിഫാമിന്റെ മറവില്‍ വ്യാജമദ്യ നിര്‍മാണം, തൃശൂരില്‍ ബിജെപി നേതാവ് അറസ്റ്റില്‍
News

കോഴിഫാമിന്റെ മറവില്‍ വ്യാജമദ്യ നിര്‍മാണം, തൃശൂരില്‍ ബിജെപി നേതാവ് അറസ്റ്റില്‍

Web News
Last updated: December 26, 2023 2:33 PM
Web News
Published: December 26, 2023
Share

ആളൂര്‍ വെള്ളാഞ്ചിറയില്‍ കോഴിഫാമിന്റെ മറവില്‍ വന്‍ വ്യാജമദ്യ നിര്‍മാണ കേന്ദ്രം. സംഭവത്തില്‍ കോഴിഫാം നടത്തിയിരുന്ന ബിജെപി മുന്‍ പഞ്ചായത്ത് അംഗവും നാടക നടനുമായ ലാലു പീണിക്കപറമ്പിലിനെയും ഒപ്പമുണ്ടായിരുന്ന കൂട്ടാളിയെയും അറസ്റ്റ് ചെയ്തു.

ഇവിടെ നിന്ന് 15,000 കുപ്പി വ്യാജ വിദേശ മദ്യവും 2500 ലിറ്റര്‍ സ്പിരിറ്റുമാണ് കണ്ടെത്തിയത്. ലാലുവിനൊപ്പം കട്ടപ്പന സ്വദേശി ലോറന്‍സ് ആണ് അറസ്റ്റിലായത്. ലാലുവിന്റെ ഫാമില്‍ നിന്നാണ് വ്യാജമദ്യവും സ്പിരിറ്റും കണ്ടെടുത്തതെന്ന് ആളൂര്‍ പൊലീസ് പറഞ്ഞു. ചാലക്കുടി ഡിവൈഎസ്പി സ്‌ക്വാഡാണ് പിടികൂടിയത്.

TAGGED:BJPspurious liquor
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

NewsSports

ഏഷ്യാ കപ്പ്: ഇന്ത്യ-ഹോങ്കോങ് പോരാട്ടം ഇന്ന്

August 31, 2022
EntertainmentNews

ഷാര്‍ജ പുസ്തക മേളക്ക് നിറം പകർന്ന് ഷാരൂഖ് ഖാന്‍

November 12, 2022
News

പ്ര​കൃ​തി വാ​ത​ക ക​യ​റ്റു​മ​തിയിൽ ഖ​ത്ത​റും അമേരിക്കയും മു​ന്നി​ൽ

January 4, 2023
News

ബ്രിട്ടനിൽ യുവതിയും കുഞ്ഞും കൊല്ലപ്പെട്ടു; ഭർത്താവ് കസ്റ്റഡിയിൽ

December 16, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?