EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിക്കുന്നവർക്ക് ശക്തമായ താക്കീതുമായി സൗദി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിക്കുന്നവർക്ക് ശക്തമായ താക്കീതുമായി സൗദി
DiasporaNews

ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിക്കുന്നവർക്ക് ശക്തമായ താക്കീതുമായി സൗദി

News Desk
Last updated: August 24, 2023 2:56 PM
News Desk
Published: August 24, 2023
Share

ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിക്കുന്നവർക്ക് സൗദിയുടെ ശക്തമായ താക്കീത്. ഇത്തരം കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെടുന്നയാളുകൾക്ക് 5 വർഷം വരെ തടവും 5 ലക്ഷം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. വ്യാജരേഖകൾ സൃഷ്ടിക്കുന്നത് ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് ശക്തമായ താക്കീതുമായി പ്രോസിക്യൂഷൻ രംഗത്തെത്തിയത്.

ലെറ്റർ ഹെഡ്, സ്റ്റാമ്പ്, സീൽ, മുദ്രകൾ എന്നിവ നിർമ്മിക്കുന്നതും ഉപയോഗിക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകൃത്യങ്ങളാണ്.ഇത് കൂടാതെ സൗദി പബ്ലിക് അതോറിറ്റികൾ, സൗദി ഇന്റർനാഷണൽ അതോറിറ്റികൾ, ഇവിടങ്ങളിൽ ജോലി ചെയ്യുന്ന ഔദ്യോഗിക ജീവനക്കാർ എന്നിവർക്കെതിരെയുള്ള അവഹേളനങ്ങളും ഈ നിയമപരിധിയിൽ ഉൾപ്പെടുന്നതായിരിക്കുമെന്നും സൗദി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

സൗദിയിലെ പൊതു അധികാര കേന്ദ്രങ്ങൾക്കെതിരെയുള്ള വ്യാജ പ്രചാരണങ്ങൾക്ക് 5 വർഷം തടവും 5 ലക്ഷം റിയാലുമാണ് പിഴയായി ഈടാക്കുക.

TAGGED:fake documentationsudi arabiawarning
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്
  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”

You Might Also Like

News

ഒറ്റരാത്രിയിൽ പെയ്തിറങ്ങിയത് പെരുമഴ, മഹാദുരന്തത്തിലേക്ക് ഉണ‍ർന്ന് വയനാട്

July 30, 2024
News

പാർട്ടിക്ക് വേണ്ടി പാലക്കാട് പ്രചാരണം നടത്തില്ലെന്ന് സന്ദീപ് വാര്യർ;അമ്മ മരിച്ചപ്പോൾ പോലും കൃഷ്ണകുമാർ വന്നില്ല

November 4, 2024
News

സ​ജി ചെ​റി​യാ​ന്‍ വീ​ണ്ടും മ​ന്ത്രിസ​ഭ​യി​ലേ​ക്ക്

December 31, 2022
Diaspora

ആകാശ എയ‍ർ ​അന്താരാഷ്ട്ര സ‍ർവ്വീസ് തുടങ്ങുന്നു, ​ഗൾഫിലേക്ക് ഡിസംബറോടെ എത്തും

September 23, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?