EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സ​ജി ചെ​റി​യാ​ന്‍ വീ​ണ്ടും മ​ന്ത്രിസ​ഭ​യി​ലേ​ക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സ​ജി ചെ​റി​യാ​ന്‍ വീ​ണ്ടും മ​ന്ത്രിസ​ഭ​യി​ലേ​ക്ക്
News

സ​ജി ചെ​റി​യാ​ന്‍ വീ​ണ്ടും മ​ന്ത്രിസ​ഭ​യി​ലേ​ക്ക്

News Desk
Last updated: December 31, 2022 5:26 AM
News Desk
Published: December 31, 2022
Share

സ​ജി ചെ​റി​യാ​ന്‍ വീ​ണ്ടും മ​ന്ത്രിസ​ഭ​യി​ലേ​ക്ക്. സി​പി​എം സെക്രട്ടറിയേറ്റിന്‍റേതാണ് തീ​രു​മാ​നം. സ​ത്യ​പ്ര​തി​ജ്ഞാ തീ​യ​തി മു​ഖ്യ​മ​ന്ത്രി തീ​രു​മാ​നി​ക്കും. നേ​ര​ത്തെ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന വ​കു​പ്പുക​ള്‍​ ത​ന്നെ​യാ​യി​രി​ക്കും അ​ദ്ദേ​ഹ​ത്തി​ന് എ​ന്നാ​ണ് സൂ​ച​ന.

ജൂ​ലൈ മൂ​ന്നി​ന് ഭ​ര​ണ​ഘ​ട​ന​യെ അ​ധി​ക്ഷേ​പി​ച്ച് മ​ല്ല​പ്പ​ള്ളി​യി​ല്‍ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ന്‍റെ പേ​രി​ലാ​യി​രു​ന്നു ആ​റി​ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ജി. അ​ഞ്ച് മാ​സ​ത്തി​ന് ശേ​ഷം സ​ജി ചെ​റി​യാ​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ പോ​ലീ​സി​ന്‍റെ റെ​ഫ​ര്‍ റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വ​ന്നു.

പോ​ലീ​സ് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ ഭ​ര​ണ​ഘ​ട​ന​യേ​യോ ഭ​ര​ണ​ഘ​ട​നാ ശി​ല്‍​പി​ക​ളെ​യോ സ​ജി ചെ​റി​യാ​ന്‍ അ​വ​ഹേ​ളി​ച്ചി​ട്ടി​ല്ലെ​ന്നും വി​മ​ര്‍​ശ​നാ​ത്മക​മാ​യി സം​സാ​രി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നാ​ണുള്ളത്.

സ​ജി ചെ​റി​യാ​ന്‍ ഭ​ര​ണ​ഘ​ട​ന​യെ അ​വ​ഹേ​ളി​ച്ച​താ​യി ത​ങ്ങ​ള്‍​ക്ക് തോ​ന്നി​യി​ട്ടി​ല്ലെ​ന്നാ​ണ് പ്ര​സം​ഗം കേ​ട്ട തി​രു​വ​ല്ല, റാ​ന്നി എം​എ​ല്‍​എ​മാ​ര്‍ അ​ട​ക്കം മൊ​ഴി ന​ല്‍​കി​യ​തെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സ​ജി ചെ​റി​യാ​ന് മ​ന്ത്രിസ​ഭ​യി​ലേ​ക്കു​ള്ള തിരിച്ചുവ​ര​വി​ന് ക​ള​മൊ​രു​ങ്ങി​യ​ത്.

TAGGED:Saji cheriyan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വയനാട് ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; മണ്ണിലായത് മൂന്ന് ഗ്രാമങ്ങളും 330 ജീവനുകളും
  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്
  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ

You Might Also Like

News

യുഎഇയിൽ 400 പുതിയ കോവിഡ് കേസുകൾ കൂടി

September 4, 2022
News

‘മാനഹാനി ഉണ്ടാക്കുന്ന തരത്തില്‍ പെരുമാറി’; മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

March 2, 2024
News

മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് ഇലക്ട്രിക്ക് കാർ സമ്മാനിച്ച് തുർക്കി പ്രസിഡൻ്റ്

July 18, 2023
News

യു എ ഇ യിൽ മഴയ്ക്ക് സാധ്യത

December 12, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?