EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇയിൽ 400 പുതിയ കോവിഡ് കേസുകൾ കൂടി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുഎഇയിൽ 400 പുതിയ കോവിഡ് കേസുകൾ കൂടി
News

യുഎഇയിൽ 400 പുതിയ കോവിഡ് കേസുകൾ കൂടി

News Desk
Last updated: September 4, 2022 10:38 AM
News Desk
Published: September 4, 2022
Share

യുഎഇയിൽ ഇന്ന് 400 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 194,177 അധിക കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്. രാജ്യവ്യാപകമായി പരിശോധനയുടെ വ്യാപ്‌തി വിപുലീകരിക്കുക എന്നതാണ് ലക്ഷ്യമെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

അത്യാധുനിക ഉപകരണണങ്ങളാണ് ടെസ്റ്റുകൾ ചെയ്യാൻ ഉപയോഗിക്കുന്നത്. കോവിഡ് കേസുകൾ നേരത്തേ തന്നെ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ നൽകുന്നതിനുമാണിത്. ഇതുവരെ രോഗബാധിതരായവർ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ളവരാണെന്നും അവർക്കാവശ്യമായ ചികിത്സയും പരിചരണങ്ങളും നൽകി വരുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 2,341. ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതിയ കോവിഡ് മരണങ്ങൾ ഒന്നും തന്നെ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. 566  രോഗബാധിതർ കോവിഡ് മുക്തരായി സുഖം പ്രാപിച്ചു വരുന്നു എന്ന് മന്ത്രാലയത്തിന്റെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

TAGGED:covid caseUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്
  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”

You Might Also Like

News

നീരവ് മോദിയെ ഇന്ത്യക്ക് കൈമാറും; അപ്പീൽ യുകെ കോടതി തള്ളി

November 9, 2022
News

ബ്ലൂംബെർഗ് അതിസമ്പന്ന പട്ടികയിൽ ഇലോൺ മസ്ക് പട്ടികയിൽ ഒന്നാമൻ, ജെഫ് ബേസോസിനെ പിന്തള്ളി സക്കർബർഗ് രണ്ടാമത്; അതിസമ്പന്നരിൽ കൂടുതൽ പേരും യുഎസ്, ഇന്ത്യ, ചൈന രാജ്യക്കാർ

October 7, 2024
Real Talk

വീട്ടുകാർ ഇറക്കിവിട്ടു; അറുപത്തിയാറാം വയസ്സിലും പ്രവാസിയായി ജമീല

March 15, 2023
NewsSports

സൗദി ഗെയിംസ് ഒക്ടോബർ 27ന് റിയാദിൽ ആരംഭിക്കും

October 3, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?