EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബുർജ് ഖലീഫയെ വലയം ചെയ്യാൻ ഭീമൻ മോതിരം!
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ബുർജ് ഖലീഫയെ വലയം ചെയ്യാൻ ഭീമൻ മോതിരം!
News

ബുർജ് ഖലീഫയെ വലയം ചെയ്യാൻ ഭീമൻ മോതിരം!

News Desk
Last updated: August 20, 2022 7:54 AM
News Desk
Published: August 20, 2022
Share

ദുബായിലെ ബുർജ് ഖലീഫയെ വലയം ചെയ്യുന്ന ഭീമൻ മോതിരം വരുന്നു. നഗരത്തിന് മുകളിൽ വിസ്മയ ആകാശവളയം വരുന്നു. ബുർജ് ഖലീഫക്ക് ചുറ്റുമായി മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് ഈ വളയം ആകാശവളയം ഒരുക്കുന്നത്. ദുബായിലെ ആർക്കിടെക്ചർ സ്ഥാപനമായ സെനേറ സ്പേസ് ഈ ഭീമൻവളയം രൂപകൽപന ചെയ്യുന്നത്. നഗരത്തിന് മുകളിൽ 500 മീറ്റർ ഉയർത്തിൽ ഡൗൺടൗൺ സർക്കിൾ എന്ന പേരിലാണ് ഇതിന്‍റെ രൂപകൽപന.

ദുബായ് നഗരത്തിലെ പ്രമുഖമായ വമ്പൻ കെട്ടിടങ്ങൾ ഡിസൈൻ ചെയ്ത നജ്മുസ് ചൗധരി, നീൽസ് റെമെസ് എന്നിവരാണ് ഈ ആകാശ വളത്തിന്റെ ആശയത്തിന് പിന്നിലും. അഞ്ച് തൂണുകളിലാണ് ബുർജ് ഖലീഫക്ക് ചുറ്റും വളയം നിർമിക്കുക. ഇതിനകത്ത് കൂടി സഞ്ചരിക്കാൻ കഴിയുന്ന വിധത്തിലായിരിക്കും നിർമാണം. ഇതിലെ യാത്രികർക്ക് പ്രകൃതി സൗന്ദര്യം ആസ്വദിക്കാനായി സ്കൈപാർക്കും ഒരുക്കും. എന്നാൽ, പദ്ധതി എന്ന് തുടങ്ങുമെന്നോ എത്ര ചെലവ് വരുമെന്നോ അധികൃതർ വ്യക്തമാക്കിയിട്ടില്ല.

TAGGED:burj-khalifa
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു

You Might Also Like

News

അടുത്ത് വിളിച്ചിരുത്തി വസ്ത്രങ്ങള്‍ അഴിക്കാന്‍ ശ്രമിച്ചു: ദുരനുഭവം തുറന്നുപറഞ്ഞ് ദിവ്യ എസ് അയ്യര്‍

March 29, 2023
News

ഈ 43 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യുഎഇയിൽ ഡ്രൈവിംഗ് ടെസ്റ്റില്ലാതെ ലൈസൻസെടുക്കാം

April 28, 2023
News

വടക്കേ ഇന്ത്യയില്‍ നിന്നുള്ളവര്‍ തമിഴ്‌നാട് ഭരിച്ച ചരിത്രമില്ല; ബി.ജെ.പിക്കെതിരെ ഒളിയമ്പുമായി ഉദയനിധി സ്റ്റാലിന്‍

April 13, 2023
News

സ്കോട്‌ലൻഡിൽ ബസ് കാത്തു നിന്ന മലയാളിയ്ക്ക്നേരെ വംശീയാധിക്ഷേപം

December 1, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?