EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബാങ്കുദ്യോഗസ്ഥനായ മലയാളി യുവാവ് ദുബായില്‍ അന്തരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ബാങ്കുദ്യോഗസ്ഥനായ മലയാളി യുവാവ് ദുബായില്‍ അന്തരിച്ചു
News

ബാങ്കുദ്യോഗസ്ഥനായ മലയാളി യുവാവ് ദുബായില്‍ അന്തരിച്ചു

Web News
Last updated: December 15, 2023 12:30 PM
Web News
Published: December 15, 2023
Share

മലയാളി യുവാവ് ദുബായില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. കായംകുളം കറ്റാനം വരിക്കോലിത്തറയില്‍ സാന്തോം വീട്ടില്‍ റെക്‌സ് വര്‍ഗീസ് ആണ് മരിച്ചത്. 43 വയസായിരുന്നു.

വരിക്കോലിത്തറയില്‍ വര്‍ഗീസ് മോളി ദമ്പതികളുടെ മകനാണ്. മഷ്‌രിഖ് ബാങ്ക് ദുബായ് മുറാഖാബാദ് ശാഖയില്‍ ഇന്‍ഷുറന്‍സ് സ്‌പെഷ്യലിസ്റ്റായി ജോലി ചെയ്ത് വരികയായിരുന്നു.

ഭാര്യ സാറ,എറണാകുളം വാഴക്കാല കെ.എം.എം കോളേജ് അധ്യാപികയാണ്. മക്കള്‍: റായന്‍, റൂബന്‍. മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

TAGGED:dubaiMalayali death
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു

You Might Also Like

News

ഫിലിം ഫെയർ അവാർഡ് വേദിയിൽ വയനാടിനെ ഓർമ്മപ്പെടുത്തി മമ്മൂട്ടി

August 4, 2024
News

ഖത്തര്‍ എയര്‍വേയ്സ് വിമാനം ആകാശച്ചുഴിയില്‍പെട്ടു; യാത്രക്കാര്‍ക്ക് പരിക്ക്, ബാങ്കോക്കില്‍ അടിയന്തിര ലാൻഡിംഗ് 

May 11, 2023
News

മദ്യവിൽപനയിൽ ഇടിവ്: മാനേജർമാരോട് വിശദീകരണം തേടി ബെവ്കോ 

July 9, 2023
News

അക്രമസംഭവങ്ങള്‍ ഉണ്ടാവാന്‍ ഗവര്‍ണര്‍ നടത്തുന്ന പൊറാട്ടു നാടകം; സമരവുമായി മുന്നോട്ടെന്ന് പി എം ആര്‍ഷോ

January 27, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?