EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: രജനീകാന്തും എ ആർ റഹ്മാനും ഒരുമിച്ചു ദർഗയിലും ക്ഷേത്രത്തിലും സന്ദർശനം നടത്തി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > രജനീകാന്തും എ ആർ റഹ്മാനും ഒരുമിച്ചു ദർഗയിലും ക്ഷേത്രത്തിലും സന്ദർശനം നടത്തി
News

രജനീകാന്തും എ ആർ റഹ്മാനും ഒരുമിച്ചു ദർഗയിലും ക്ഷേത്രത്തിലും സന്ദർശനം നടത്തി

News Desk
Last updated: December 16, 2022 8:48 AM
News Desk
Published: December 16, 2022
Share

ഒരേ ദിവസം രജനികാന്തും എ ആർ റഹ്മാനും ഒരുമിച്ച് അമ്പലത്തിലും ദർഗയിലും ദർശനം നടത്തി. കടപ്പ അമീന്‍ ദര്‍ഗയിലും തിരുപ്പതി ക്ഷേത്രത്തിലുമാണ് നടന്‍ രജനീകാന്ത്. പ്രാർത്ഥന നടത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ തിരുപ്പതിക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം നേരെ കടപ്പ അമീന്‍ ദര്‍ഗയില്‍ എത്തി ദർശനം നടത്തി.

ബുധനാഴ്ച രാത്രി ചെന്നൈയില്‍ നിന്ന് മകള്‍ ഐശ്യര്യയ്‌ക്കൊപ്പമാണ് രജനികാന്ത്‌ തിരുപ്പതിയില്‍ എത്തിയത്. വ്യാഴാഴ്ച അതിരാവിലെയോടുകൂടി ദര്‍ശനത്തിനായി ക്ഷേത്രത്തിലെത്തി. ശേഷം സുപ്രഭാത പൂജകളില്‍ പങ്കെടുത്തു. പിന്നീടാണ് ദര്‍ഗയിലേക്ക് തിരിച്ചത്.

പിറന്നാളിനോടനുബന്ധിച്ചാണ് താരം ക്ഷേത്രത്തിലും ദർഗയിലും ഒരേ ദിവസം സന്ദർശനം നടത്തിയത്. സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാനും ഒപ്പമുണ്ടായിരുന്നു. ഇരുവരെയും മാല അണിയിച്ചും പ്രത്യേക തലപ്പാവ് ധരിപ്പിച്ചുമാണ് സ്വീകരിച്ചത്. പ്രാര്‍ഥനകള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കും വേണ്ടി ഏറെനേരം സമയം ചെലവഴിച്ച ശേഷമാണ് ഇവർ മടങ്ങിയത്. അതേസമയം കടപ്പ അമീന്‍ ദര്‍ഗയില്‍ ജാതി, മത ഭേദമില്ലാതെ ആളുകള്‍ സന്ദര്‍ശനം നടത്താറുണ്ട്.

TAGGED:A R RahmanRajanikanth
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വയനാട് ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; മണ്ണിലായത് മൂന്ന് ഗ്രാമങ്ങളും 330 ജീവനുകളും
  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്
  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ

You Might Also Like

News

യുഎഇയിൽ അലർട്ടുകൾ തുടരും

October 4, 2022
DiasporaNews

കുവൈത്തിലെത്തുന്ന പ്രവാസികള്‍ക്ക് സ്‍കില്‍ പരീക്ഷ നിര്‍ബന്ധമാക്കുന്നു

October 2, 2022
News

ദേശീയ ദിനാഘോഷങ്ങൾക്കുള്ള മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് യുഎഇ

November 25, 2022
News

യുഎഇയിൽ ഫെബ്രുവരിയിലെ ഇന്ധന വില പ്രഖ്യാപിച്ചു

January 31, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?