EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇയിൽ ഫെബ്രുവരിയിലെ ഇന്ധന വില പ്രഖ്യാപിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുഎഇയിൽ ഫെബ്രുവരിയിലെ ഇന്ധന വില പ്രഖ്യാപിച്ചു
News

യുഎഇയിൽ ഫെബ്രുവരിയിലെ ഇന്ധന വില പ്രഖ്യാപിച്ചു

News Desk
Last updated: January 31, 2023 11:52 AM
News Desk
Published: January 31, 2023
Share

യുഎഇയിൽ ഫെബ്രുവരിയിലെ റിട്ടെയിൽ ഇന്ധന വില പ്രഖ്യാപിച്ചു. പെട്രോള്‍ ലിറ്ററിന് കഴിഞ്ഞ മാസത്തേക്കാളും 27 ഫിൽസ് വരെ കൂടി. ഡീസലിന് 9 ഫിൽസും.

നാളെ മുതൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.03 ദിർഹമാണ് പെട്രോൾ സ്റ്റേഷനുകളിൽ ഈടാക്കുക. ഈ മാസം ഇത് 2.78 ദിർഹമായിരുന്നു. സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.67 ദിർഹത്തിൽ നിന്ന് 2.93 ദിർഹമായി കൂടി. ഇ-പ്ലസ് 91 ലിറ്ററിന് 2.86 ദിർഹം വിലവരും, കഴിഞ്ഞമാസം ലിറ്ററിന് 2.59 ദിർഹമായിരുന്നു. ഡീസൽ ലിറ്ററിന് 3.38 ദിർഹം ഈടാക്കും. ഈ മാസം 3.29 ദിർഹമായിരുന്നു.

TAGGED:February fuel pricesUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

പാരീസിൽ വെടിവയ്പ്; മൂന്നു മരണം

December 24, 2022
News

വിമർശനങ്ങൾ പരിഹാസമാകരുതെന്ന് മമ്മൂട്ടി 

February 3, 2023
News

മുംബൈ-അബുദാബി നോൺ സ്റ്റോപ്പ് സർവീസുമായി വിസ്താര

October 1, 2022
News

പിണറായിയുടെ വീട്ടിലെ ഇഡി റെയ്ഡ്, ഉദ്യോ​ഗസ്ഥരുടെ വാഹനം തകർത്ത് സിപിഎം പ്രവർത്തകർ

May 27, 2026

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?