EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബേപ്പൂരിൽ അൻവർ തന്നെ, മണ്ഡലത്തിൽ അനൗപചാരിക പ്രചാരണത്തിന് തുടക്കം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ബേപ്പൂരിൽ അൻവർ തന്നെ, മണ്ഡലത്തിൽ അനൗപചാരിക പ്രചാരണത്തിന് തുടക്കം
News

ബേപ്പൂരിൽ അൻവർ തന്നെ, മണ്ഡലത്തിൽ അനൗപചാരിക പ്രചാരണത്തിന് തുടക്കം

Web Desk
Last updated: January 17, 2026 2:38 PM
Web Desk
Published: January 17, 2026
Share

കോഴിക്കോട്: ഔദ്യോ​ഗിക പ്രഖ്യാപം വന്നില്ലെങ്കിൽ കോൺ​ഗ്രസ് മത്സരിച്ചു പോരുന്ന ബേപ്പൂർ സീറ്റിൽ നിലമ്പൂർ മുൻ എംഎൽഎ പിവി അൻവർ മത്സരത്തിന് ഇറങ്ങുമെന്ന് ഉറപ്പായി. തൃണമൂൽ കോൺ​ഗ്രസ് ചിഹ്നത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി അൻവ‍ർ ബേപ്പൂരിൽ മത്സരിക്കും. കഴിഞ്ഞ ദിവസം മുതൽ അൻവർ ബേപ്പൂരിൽ സജീവമായി ഇറങ്ങിയിട്ടുണ്ട്.

പ്രധാന യുഡിഎഫ് നേതാക്കളെയെല്ലാം അൻവർ നേരിൽ കാണുന്നുണ്ട്. മുസ്ലീം ലീ​ഗിൻ്റേയും കോൺ​ഗ്രസിൻ്റേയും നേതാക്കളെ അദ്ദേഹം നേരിൽ കണ്ടു. മണ്ഡലത്തിലെ സമുദായ നേതാക്കളേയും സന്ദർശിച്ചു ബേപ്പൂരിലെ സാഹചര്യം നേരിട്ടറിയാനാണ് എത്തിയത് എന്നാണ് അൻവറിനോട് അടുത്ത വൃത്തങ്ങളുടെ വിശദീകരണം. സിപിഎം കോട്ടയായ ബേപ്പൂരിൽ നിലവിൽ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസാണ് എംഎൽഎ. റിയാസിനെതിരെ മത്സരിച്ച് കൊണ്ട് പിണറായിയെ നേരിട്ട് വെല്ലുവിളിക്കുക എന്നതാണ് അൻവറിൻ്റെ നീക്കം.

യുഡിഎഫ് നേതൃത്വത്തോട് മൂന്ന് സീറ്റുകളാണ് അൻവർ ചോദിച്ചത്. സജി മഞ്ഞക്കടമ്പന് വേണ്ടി പൂഞ്ഞാറും നിസാർ മേത്തറിന് വേണ്ടി തൃക്കരിപ്പൂരും ആണ് ചോദിച്ചത്. ബേപ്പൂർ കൂടാതെ അധിക സീറ്റ് നൽകുന്നതിൽ യുഡിഎഫ് നേതൃത്വം ഇതുവരെയും അൻവറിന് ഉറപ്പ് നൽകിയിട്ടില്ല.

TAGGED:BeyporePV Anwar
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്
  • വയനാട് ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; മണ്ണിലായത് മൂന്ന് ഗ്രാമങ്ങളും 330 ജീവനുകളും

You Might Also Like

News

ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടികളെ സ​ർ​ക്കാ​ർ സ്കൂളിൽ ര​ജി​സ്റ്റ​ർ ചെ​യ്യി​ക്കു​ന്ന​ പ​ദ്ധ​തി​യുമായി ബഹ്‌റൈൻ

November 27, 2022
News

അലാസ്‌കയ്ക്ക് മുകളിൽ അജ്ഞാത പേടകം, വെടിവച്ചിട്ട് അമേരിക്ക

February 11, 2023
News

കരമന സ്വദേശി നേരത്തെയും കുഞ്ഞിനെ വാങ്ങി; വിവരം ലഭിച്ചതായി ചൈല്‍ഡ് ലൈന്‍

April 22, 2023
News

യുഎഇയിൽ ഫെബ്രുവരിയിലെ ഇന്ധന വില പ്രഖ്യാപിച്ചു

January 31, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?