EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടികളെ സ​ർ​ക്കാ​ർ സ്കൂളിൽ ര​ജി​സ്റ്റ​ർ ചെ​യ്യി​ക്കു​ന്ന​ പ​ദ്ധ​തി​യുമായി ബഹ്‌റൈൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടികളെ സ​ർ​ക്കാ​ർ സ്കൂളിൽ ര​ജി​സ്റ്റ​ർ ചെ​യ്യി​ക്കു​ന്ന​ പ​ദ്ധ​തി​യുമായി ബഹ്‌റൈൻ
News

ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടികളെ സ​ർ​ക്കാ​ർ സ്കൂളിൽ ര​ജി​സ്റ്റ​ർ ചെ​യ്യി​ക്കു​ന്ന​ പ​ദ്ധ​തി​യുമായി ബഹ്‌റൈൻ

News Desk
Last updated: November 27, 2022 1:33 PM
News Desk
Published: November 27, 2022
Share

ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളെ സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യി​ക്കു​ന്ന​തി​ന്​ പ്രത്യേക പ​ദ്ധ​തി​യു​ള്ള​താ​യി ബഹ്‌റൈൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ ഡോ. ​മു​ഹ​മ്മ​ദ്​ ബി​ൻ മു​ബാ​റ​ക്​ ജു​മു​അ വ്യ​ക്​​ത​മാ​ക്കി. ഇ​ത്ത​രം കു​ട്ടി​ക​ളി​ൽ കൂ​ടു​ത​ൽ സാ​മ​ർ​ഥ്യ​മു​ള്ള​വ​രെ ക​ണ്ടെ​ത്തി സാ​ധാ​ര​ണ സ്​​കൂ​ളു​ക​ളി​ൽ പ​ഠി​പ്പി​ക്കു​ന്ന​തി​നാ​ണ്​ ഈ പ​ദ്ധ​തി.

വി​വി​ധ ത​ര​ത്തി​ലു​ള്ള കു​ട്ടി​ക​ളെ വി​ല​യി​രു​ത്തുകയും അ​വ​രു​ടെ ബു​ദ്ധി​പ​ര​മാ​യ വി​ക​സ​നം അ​ള​ക്കു​കയും ചെയ്യുന്നതിന് പ്ര​ത്യേ​കമായ ഒരു ടീ​മി​നെ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. അതേസമയം ഇ​തു​​വ​രെ സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാത്ത കു​ട്ടി​ക​ൾ​ക്കാ​ണ്​ ഈ പ​ദ്ധ​തി പ്ര​യോ​ജ​ന​പ്പെ​ടു​ക. കൂടാതെ വെ​യി​റ്റി​ങ്​ ലി​സ്റ്റി​ലു​ള​ള കു​ട്ടി​ക​ളെ ആദ്യം പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കും. ശേഷമായിരിക്കും അ​വ​രു​ടെ കാ​റ്റ​ഗ​റി തീ​രു​മാ​നി​ക്കു​ക​. ബഹ്‌റൈൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ ഈ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾക്ക് മാത്രമല്ല അവരുടെ ര​ക്ഷി​താ​ക്ക​ൾ​ക്കും ഇ​ത്​ ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കു​മെ​ന്ന്​ മ​ന്ത്രി വ്യ​ക്​​ത​മാ​ക്കി.

TAGGED:Bahrain
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ചാണ്ടി ഉമ്മൻ്റെ ഇടപെടൽ, ഡ്രൈവർ യദുവിന് നിയമസഭയിൽ താത്കാലിക ജോലി
  • ബ്രസീലിനെ വിറപ്പിക്കുമോ മൊറോക്കോ, അട്ടിമറി സ്വപ്നങ്ങളുമായി ആഫ്രിക്കൻ കരുത്തർ
  • തൊപ്പിയും സംഘവും കുരുക്കിൽ, വിവാദ വീഡിയോകളിൽ അന്വേഷണം തുടങ്ങി പൊലീസ്
  • കുവൈത്ത് വിമാനത്താവളം ആക്രമണം: പരിക്കേറ്റ ഇന്ത്യക്കാരെ സന്ദർശിച്ച് സ്ഥാനപതി
  • നിപയിൽ ആശ്വാസം, മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

You Might Also Like

News

പ്രവാസികളുടെ പെൺമക്കൾക്ക് സ്‍കോളർഷിപ്പ് പ്രഖ്യാപിച്ച് പ്രവാസി ദമ്പതികള്‍

January 14, 2023
News

മുകേഷിനെതിരെ സി പി എം കൊല്ലം കമ്മിറ്റിയിൽ വിമർശനം

August 28, 2024
News

കര്‍ണാടകയുടെ വിധി ഇന്ന്, വോട്ടെണ്ണല്‍ ആരംഭിച്ചു; ഇഞ്ചോടിഞ്ച് പോരാട്ടം

May 13, 2023
News

ഒരു മിനുട്ട് മാത്രം നയപ്രഖ്യാപന പ്രസംഗം വായിച്ച് മടങ്ങി ഗവര്‍ണര്‍; നിയമസഭ സമ്മേളനത്തിന് തുടക്കം

January 25, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?