EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പെരിയ ഇരട്ടക്കൊലക്കേസ്;സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ തിരിച്ചടി:വി ഡി സതീശൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പെരിയ ഇരട്ടക്കൊലക്കേസ്;സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ തിരിച്ചടി:വി ഡി സതീശൻ
News

പെരിയ ഇരട്ടക്കൊലക്കേസ്;സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ തിരിച്ചടി:വി ഡി സതീശൻ

Web News
Last updated: January 3, 2025 2:49 PM
Web News
Published: January 3, 2025
Share

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ വിധി സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് വി ‍ഡി സതീശൻ. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പൂർണ്ണ പിന്തുണ കോൺഗ്രസ് നൽകും,10 പേരെ വെറുതെ വിട്ട നടപടിയിൽ അപ്പീൽ പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വന്തം ഗ്രാമത്തിൽ രാഷ്ട്രീയ പ്രവർത്തനം നടത്തിയതിനാണ് സിപിഎം 2 യുവാക്കളെ കൊലപ്പെടുത്തിയത്. തീവ്രവാദ സംഘടനകളെക്കാൾ ഭീകരമായി സിപിഎം മാറിയെന്ന് ഇതിൽ നിന്നും വ്യക്തമാകും.

പ്രതികളെ രക്ഷിക്കാൻ സിപിഎം ചിലവാക്കിയ നികുതി പണം ഖജനാവിലേക്ക് തിരിച്ചടയ്ക്കണമെന്നും വി ഡി സതീശൻ.

TAGGED:periya iratta kola casev d satheeshan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ
  • വിജയ് എംഎൽഎമാർക്ക് പ്രഖ്യാപിച്ച കാർ നിരസിച്ച് ഡിഎംകെ
  • ചിക്കൻ വൈവിധ്യങ്ങളുമായി കൊക്കരൊക്കോ ദുബൈയിലേക്ക്
  • കൊച്ചി മെട്രോ പേര് മാറുന്നു: ഇനി ‘കേരളം മെട്രോ’ റെയിൽ ലിമിറ്റഡ്
  • മെൻ്റലിസ്റ്റ് ആതിയുടെ ‘INSOMNIA’ സെപ്റ്റംബർ 6-ന് ദുബായിൽ 

You Might Also Like

News

ഇന്തോനേഷ്യയിലെ ഭൂചലനം: മരണ സംഖ്യ ഉയരുന്നു

November 22, 2022
News

തിരുവനന്തപുരത്ത് ശുചീകരണ തൊഴിലാളി ഒഴുക്കിൽപ്പെട്ടു;തോട് വൃത്തിയാക്കുന്നതിനിടെയാണ് കാണാതായത്

July 13, 2024
News

കൊലപാതകത്തിന് പിന്നില്‍ പക; ബെംഗളൂരുവില്‍ മലയാളി അടക്കം രണ്ട് പേരെ വെട്ടിക്കൊന്ന കേസില്‍ ജോക്കര്‍ ഫെലിക്‌സ് പിടിയില്‍

July 12, 2023
DiasporaEditoreal PlusNews

ലോകകപ്പിനെത്തുന്ന ആരാധകർ ശ്രദ്ധിക്കാൻ…

October 30, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?