EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ചിക്കൻ വൈവിധ്യങ്ങളുമായി കൊക്കരൊക്കോ ദുബൈയിലേക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > ചിക്കൻ വൈവിധ്യങ്ങളുമായി കൊക്കരൊക്കോ ദുബൈയിലേക്ക്
BusinessDiaspora

ചിക്കൻ വൈവിധ്യങ്ങളുമായി കൊക്കരൊക്കോ ദുബൈയിലേക്ക്

Web Desk
Last updated: August 20, 2026 5:56 PM
Web Desk
Published: August 20, 2026
Share

ചുരുങ്ങിയ കാലം കൊണ്ട് സൗദി അറേബ്യയിൽ ജനങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണ കേന്ദ്രമായി മാറിയ കൊക്കരക്കോ ചിക്കൻ ദുബായിലേക്ക്. ദുബായിലെ ഖിസൈസിലെ ഡാഫ്‌സ മെട്രോ സ്റ്റേഷന് സമീപത്തെ അൽ തവാർ സ്ക്വയർ കെട്ടിടത്തിലാണ് പ്രവർത്തനം ആരംഭിക്കുന്നത്. ഓഗസ്റ്റ് 22 നു വൈകുന്നേരം ഏഴ് മണിക്ക് സോഷ്യൽ മീഡിയ താരവും ഗായകനുമായ ഹനാൻ ഷാ ഔട്ട്ലെറ്റ് ഉത്‌ഘാടനം ചെയ്യും.

ഒപ്പം ഇഹ്‌സാൻ, യാസിർ ഹമീദ് തുടങ്ങിയവർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും നടക്കും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് 23, 24, 25 തിയതികളിൽ നാല് പീസ് ചിക്കന് 12 ദിർഹംസ് എന്നത് ഉൾപ്പടെയുള്ള പ്രത്യേക ഓഫറുകളും സ്പെഷ്യൽ ഡിസ്കൗണ്ടുകളും ഉപഭോക്താക്കൾക്ക് നൽകുമെന്ന് കൊക്കരക്കോ റസ്റ്റോറന്റ് ഭാരവാഹികൾ അറിയിച്ചു. ദുബായിൽ നടന്ന വാർത്താ സമ്മേളനത്തിൽ കമ്പനിയുടെ ലോഗോ പ്രകാശന കർമവും നിർവഹിച്ചു.

കമ്പനി ചെയർമാൻ സുധീർ ജമാൽ മുഹമ്മദ് മാനേജർമാരായ സിദ്ദീഖ്, മാഹിൻ തുടങ്ങിയവർ പങ്കെടുത്തു. എൻവോക് ഇവന്റ്സ് അവതരിപ്പിക്കുന്ന പരിപാടിയിൽ യുഎഇയിലെ കലാ, സാമൂഹിക മേഖലയിലെ പ്രശസ്‌തരായ വ്യക്തികളും പങ്കെടുക്കും.

TAGGED:Kokoroko
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലിയോ തദ്ദേവൂസ്-ദിലീഷ് പോത്തൻ ചിത്രം ‘ചെവിട്ടോർമ്മ’ ബുസാൻ ചലച്ചിത്ര മേളയിലേക്ക്
  • ഫോബ്സ് മിഡിൽ ഈസ്റ്റ് ഹെൽത്ത്കെയർ പട്ടികയിൽ തിളങ്ങി മലയാളികൾ; ഡോ. ഷംഷീർ വയലിലും ഡോ. ആസാദ് മൂപ്പനും ആദ്യ അഞ്ചിൽ
  • രാജ്യത്തെ 59 താപവൈദ്യുത നിലയങ്ങളിലും കൽക്കരി ക്ഷാമം രൂക്ഷം
  • ഇൻഫാൻറിനോക്ക് തിരിച്ചടി; ഫിഫ പ്രസിഡൻ്റ് സ്ഥാനത്തേക്ക് പിന്തുണക്കില്ലെന്ന് ഫ്രാൻസ്
  • മുഖ്യമന്ത്രിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി ജമാദ് ഉസ്മാൻ

You Might Also Like

Diaspora

യുഎഇ പ്രളയം: സൗജന്യമായി അറ്റകുറ്റപ്പണി ചെയ്യാമെന്ന വാ​ഗ്ദാനവുമായി ഡെവലപ്പ‍ർമാർ

April 20, 2024
DiasporaEditoreal PlusNews

എഡിറ്റോറിയൽ മാംഗല്യം ലോഗോ പ്രകാശനം നടന്നു

June 24, 2023
Diaspora

സ്വപ്നയാത്രയ്ക്ക് ചെക്ക് ഇൻ ചെയ്യുന്ന മിടുക്കർ ആരൊക്കെ? പ്രൗഡ് ടു ബീ ആൻ ഇന്ത്യൻ മത്സര പരീക്ഷ നാളെ

January 9, 2026
Diaspora

ഓടുന്ന കാറുകളുടെ സൺറൂഫ് തുറന്ന് തല പുറത്തിട്ടാൽ ഇനി രണ്ടായിരം ദിർഹം പിഴ

February 9, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?