EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: തന്‍റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചു, ഗുസ്തി താരങ്ങളെ സന്ദർശിച്ച് പി ടി ഉഷ,സന്ദർശനത്തിനിടെ സംഘർഷം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > തന്‍റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചു, ഗുസ്തി താരങ്ങളെ സന്ദർശിച്ച് പി ടി ഉഷ,സന്ദർശനത്തിനിടെ സംഘർഷം
News

തന്‍റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചു, ഗുസ്തി താരങ്ങളെ സന്ദർശിച്ച് പി ടി ഉഷ,സന്ദർശനത്തിനിടെ സംഘർഷം

News Desk
Last updated: May 3, 2023 12:03 PM
News Desk
Published: May 3, 2023
Share

വിവാദപരാമർശത്തിന് പിന്നാലെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ കണ്ട് ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പിടി ഉഷ. സമരക്കാർക്കൊപ്പമാണ് താനെന്നും തന്‍റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും ഉഷ സമരക്കാരെ നേരിട്ട് അറിയിച്ചു. സമരം ചെയ്യുന്നവരോടൊപ്പമാണ്. വിഷയത്തിന് ഉടൻ പരിഹാരമുണ്ടാകുമെന്നും അവർ ഗുസ്തി താരങ്ങളെ അറിയിച്ചു. അതേസമയം ബ്രിജ്ഭൂഷനെ ജയിലിലടയ്ക്കും വരെ സമരം തുടരുമെന്ന് ഗുസ്തി താരം ബജ്റങ് പൂനിയ പ്രതികരിച്ചു.

കൂടിക്കാഴ്ച കഴിഞ്ഞ് മടങ്ങിയ ഉഷയ്ക്ക് നേരെ ചിലർ പ്രതിഷേധ ശബ്ദമുയർത്തിയത് സംഘർഷത്തിനിടയാക്കി. മാധ്യമങ്ങളോട് പ്രതികരിക്കാൻ പി ടി ഉഷ തയ്യാറായില്ല. ബ്രിജ്ഭൂഷനെതിരെ താരങ്ങൾ തെരുവിലിറങ്ങിയ സംഭവം ഇന്ത്യയുടെ പ്രതിച്ഛായയെ തകർക്കുമെന്ന പി ടി ഉഷയുടെ പരാമർശമാണ് വിവാദമായത്. ഇതിനെതിരെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയിലുള്ള നിരവധി പേർ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് പി ടി ഉഷ ഗുസ്തി താരങ്ങളെ സന്ദർശിച്ച് പിന്തുണ വാഗ്ദാനം ചെയ്തത്.

TAGGED:brij bhushanp t ushasportsWRESTLERSPROTEST
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

കാൽനടയായി ഹജ്ജ് പൂർത്തിയാക്കി: ശിഹാബ് ചോറ്റൂരിന് ജന്മനാട്ടിൽ സ്വീകരണം

July 16, 2023
News

സ്വയം പാപ്പരായി പ്രഖ്യാപിച്ച് ബ്രിട്ടണിലെ രണ്ടാമത്തെ വലിയ നഗരമായ ബര്‍മിംഗ്ഹാം

September 7, 2023
News

പ്രവാസ ലോകത്തെ യൂസഫലിയുടെ അരനൂറ്റാണ്ട്, ആദരമായി 50 കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ

January 2, 2024
News

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണം കാണാതായ സംഭവം; ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്

November 8, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?