EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങി ഗൂഗിളും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങി ഗൂഗിളും
News

ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങി ഗൂഗിളും

News Desk
Last updated: November 23, 2022 10:11 AM
News Desk
Published: November 23, 2022
Share

ടെക് ലോകത്തെ മുൻനിര കമ്പനികളായ ട്വിറ്റർ, മെറ്റ, ആമസോൺ എന്നിവയ്ക്ക് പിന്നാലെ ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റും പതിനായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് ആറു ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിട്ടേക്കും എന്ന സൂചനകൾ പുറത്തുവരുന്നത്.

പെർഫോമൻസ് ഇംപ്രൂവ്‌മെന്റ് പ്ലാനിലൂടെയാണ് ജീവനക്കാരുടെ പ്രകടനം കമ്പനി വിലയിരുത്തുന്നത്. ഇത് വഴി ജീവനക്കാർക്ക് റാങ്ക് നൽകും. കുറഞ്ഞ റാങ്ക് ലഭിക്കുന്ന ജീവനക്കാരെ 2023 ന്റെ തുടക്കത്തോടെ കമ്പനി പുറത്താക്കുമെന്നാണ് സൂചന. പുതിയ പെർഫോമൻസ് മാനേജ്‌മെന്റ് സിസ്റ്റത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന റേറ്റിങ് ഓപ്ഷൻ വഴിയാണ് മേധാവികൾ ടീമംഗങ്ങളെ റേറ്റ് ചെയ്യുക. അതിന്റെ അടിസ്ഥാനത്തിലായിരിക്കും ബോണസും മറ്റ് അനുബന്ധ ഗ്രാന്റുകളും നൽകുക.

അതേസമയം അലസത കാണിക്കുന്നവരെ കണ്ടെത്താൻ ഈ സംവിധാനം സഹായമാകുമെന്നാണ് കമ്പനി വിലയിരുത്തുന്നത്. എന്നാൽ പിരിച്ചുവിടൽ സംബന്ധിച്ച് ഔദ്യോഗികമായി റിപ്പോർട്ട് ഒന്നും പുറത്തു വന്നിട്ടില്ല. കഴിഞ്ഞ ദിവസം മെറ്റ ഏകദേശം 110000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നത്. കമ്പനിയിലെ 50 ശതമാനത്തോളം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. അതേസമയം സുരക്ഷിതമെന്ന് കരുതിയിരുന്ന ആമസോണും ജീവനക്കാരെ കുറക്കാനുള്ള നടപടികളിലാണ്.

TAGGED:employeesGoogle
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

പാർട്ടിക്ക് വേണ്ടി പാലക്കാട് പ്രചാരണം നടത്തില്ലെന്ന് സന്ദീപ് വാര്യർ;അമ്മ മരിച്ചപ്പോൾ പോലും കൃഷ്ണകുമാർ വന്നില്ല

November 4, 2024
DiasporaNews

പ്രവാസികൾക്ക് ആശ്വാസം, കൂടുതൽ സർവീസുകളുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്‍പ്രസും

March 10, 2026
News

നിയമസഭാ ഉപതെരഞ്ഞെടുപ്പിനുളള ഒരുക്കങ്ങൾ പൂർത്തിയാക്കി ചേലക്കര;നാളെ പോളിങ് ബൂത്തിലേക്ക്

November 12, 2024
News

മെലിറ്റോപോളിൽ ആക്രമണം; 200 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ

December 13, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?