EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നേർക്ക് നേർ പോരാട്ടത്തിന് കളമൊരുക്കി ‘ഓപ്പൺ ഹൈമറും ബാർബിയും”, യുഎഇയിൽ ആദ്യ പ്രദർശനം കഴിഞ്ഞ ഓപ്പൺ ഹൈമർക്ക് മികച്ച പ്രതികരണം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > നേർക്ക് നേർ പോരാട്ടത്തിന് കളമൊരുക്കി ‘ഓപ്പൺ ഹൈമറും ബാർബിയും”, യുഎഇയിൽ ആദ്യ പ്രദർശനം കഴിഞ്ഞ ഓപ്പൺ ഹൈമർക്ക് മികച്ച പ്രതികരണം
Entertainment

നേർക്ക് നേർ പോരാട്ടത്തിന് കളമൊരുക്കി ‘ഓപ്പൺ ഹൈമറും ബാർബിയും”, യുഎഇയിൽ ആദ്യ പ്രദർശനം കഴിഞ്ഞ ഓപ്പൺ ഹൈമർക്ക് മികച്ച പ്രതികരണം

News Desk
Last updated: July 20, 2023 12:06 PM
News Desk
Published: July 20, 2023
Share

ആരാധക ലക്ഷങ്ങൾ ഏറെ നാളായി കാത്തിരിക്കുന്ന ഓപ്പൺ ഹൈമറും ബാർബിയും നാളെ പ്രേക്ഷകർക്ക് മുന്നിലേക്കെത്തുകയാണ്. ക്രിസ്റ്റഫർ നോളൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഓപ്പൺ ഹൈമർ യുഎഇയിൽ ആദ്യ പ്രദർശനം പൂർത്തിയാക്കി. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

ആറ്റം ബോംബും ബാർബി ഡോളും എല്ലാവർക്കും ഒരേ പോലെ കൌതുകവും ആകാംക്ഷയുമുള്ള വിഷയങ്ങളായതിനാൽ ഏത് ചിത്രത്തിനാവും കൂടുതൽ സ്വീകാര്യതയെന്ന് കാത്തിരുന്ന് കാണാം. ഇതിനോടകം ടിക്കറ്റ് ബുക്ക് ചെയ്ത് റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ

പ്രേക്ഷക പ്രതീക്ഷയ്ക്കൊത്ത് മികച്ച നിലവാരം പുലർത്തുന്ന ചിത്രമാണ് ഓപ്പൺ ഹൈമറെന്നാണ് യുഎഇയിൽ നിന്ന് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ചിത്രത്തിന്‍റെ മേക്കിംഗിലും ശബ്ദസംവിധാനത്തിലുമുൾപ്പെടെ മികച്ച നിലവാരമാണ് ചിത്രം പുലർത്തുന്നത്.

ആറ്റം ബോംബിന്‍റെ പിതാവെന്നറിയപ്പെടുന്ന അമേരിക്കൻ ശാസ്ത്രജ്ഞൻ ജെ റോബർട്ട് ഓപ്പൺ ഹൈമറിന്‍റെ ജീവിതവും ബോംബ് നിർമാണവും യുദ്ധരംഗങ്ങളുമടങ്ങുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ

You Might Also Like

Entertainment

പുതിയ സിനിമ കാണാൻ സ്ത്രീ വേഷത്തിൽ സംവിധായകൻ രാജസേനൻ

June 30, 2023
Entertainment

മലയാള സിനിമയിൽ കണ്ടൻ്റാണ് കിംഗ് : ആസിഫലി

September 16, 2025
EntertainmentNews

ദീപാവലി ആശംസകൾ ഫ്രം പുഷ്പ രാജ് & ശ്രീവല്ലി!

November 2, 2024
Entertainment

ചിരിയോർമകൾക്ക് നന്ദി: മലയാളിയുടെ സലീംകുമാർ വിട വാങ്ങി

June 7, 2026

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?