EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സൗദിയിൽ പഴയ വസ്ത്രങ്ങൾ ശേഖരിക്കാനുള്ള അനുമതി എൻജിഒകൾക്ക് മാത്രം: വാണിജ്യ മന്ത്രാലയം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സൗദിയിൽ പഴയ വസ്ത്രങ്ങൾ ശേഖരിക്കാനുള്ള അനുമതി എൻജിഒകൾക്ക് മാത്രം: വാണിജ്യ മന്ത്രാലയം
News

സൗദിയിൽ പഴയ വസ്ത്രങ്ങൾ ശേഖരിക്കാനുള്ള അനുമതി എൻജിഒകൾക്ക് മാത്രം: വാണിജ്യ മന്ത്രാലയം

Web desk
Last updated: January 19, 2023 8:24 AM
Web desk
Published: January 19, 2023
Share

പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന്​ ഉ​പ​യോ​ഗി​ച്ച വ​സ്​​ത്ര​ങ്ങ​ൾ നേ​രി​ട്ട്​ ശേ​ഖ​രി​ക്കു​ന്ന​തി​നെ​തി​രെ​ സൗ​ദി വാ​ണി​ജ്യ​മ​ന്ത്രാ​ല​യം മുന്നറിയിപ്പ് നൽകി. അം​ഗീ​കൃ​ത വ​കു​പ്പു​ക​ളി​ൽ​നി​ന്ന്​ അ​നു​മ​തി​യി​ല്ലാ​തെ ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ശേഖരിക്കരുതെന്ന് ലാ​ഭ​ര​ഹി​ത ദേ​ശീ​യ കേ​ന്ദ്രവും ചേർന്നാണ് മു​ന്ന​റി​യി​പ്പ് നൽകിയത്.

അം​ഗീ​കൃ​ത എ​ൻ.​ജി.​ഒ​ക​ൾ​ക്ക്​ മാ​ത്ര​മേ പ​ഴ​യ വ​സ്​​ത്ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നു​ള്ള അ​നുമതിയുള്ളൂ​. കൂടാതെ നോ​ൺ പ്രോ​ഫി​റ്റ്​ വി​ക​സ​ന ദേ​ശീ​യ​കേ​ന്ദ്ര​വും വാ​ണി​ജ്യ​മ​ന്ത്രാ​ല​യ​വും ത​മ്മി​ൽ തു​ട​ർ​ച്ച​യാ​യ ഏ​കോ​പ​ന​വും സ​ഹ​ക​ര​ണ​വും ഇതിനാവശ്യമാണ്. അ​ല്ലാ​ത്ത സ്വ​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളും വ്യ​ക്തി​ക​ളും പ​ഴ​യ​വ​സ്​​ത്ര​ങ്ങ​ൾ ശേ​ഖ​രി​ച്ചാ​ൽ നി​യ​മ​ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കും.

ചി​ല ക​മ്പ​നി​ക​ളും വാ​ണി​ജ്യ​സ്ഥാ​പ​ന​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന് ഇത്തരത്തിൽ ലൈ​സ​ൻ​സി​ല്ലാ​തെ ഉ​പ​യോ​ഗി​ച്ച വ​സ്ത്ര​ങ്ങ​ൾ ശേ​ഖ​രിച്ചുവരുന്നുണ്ട്. ഈ ലം​ഘ​നം തു​ട​ർ​ച്ച​യാ​യി​ ശ്ര​ദ്ധ​യി​ൽ​​പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ്​ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ മു​ന്ന​റി​യി​പ്പ് നൽകിയത്. ഉ​പ​യോ​ഗി​ച്ച വ​സ്ത്ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തുമായി ബന്ധപ്പെട്ട പ്ര​വ​ർ​ത്ത​നങ്ങൾ അ​ധി​കാ​രി​ക​ളു​മാ​യി ചേ​ർ​ന്ന് നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​ണെ​ന്നും വാ​ണി​ജ്യ​മ​ന്ത്രാ​ല​യ​വും ലാ​ഭ​ര​ഹി​ത​ ദേ​ശീ​യ​കേ​ന്ദ്ര​വും കൂട്ടിച്ചേർത്തു.

TAGGED:Cloth collectionNGOssaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • സയാൻ ബേബിയുടെ ജിൽ ജിൽ ഫാമിലിയുടെ കഥ
  • ഷാഹി കബീറിൻ്റെ തിരക്കഥയിൽ വീണ്ടും ചാക്കോച്ചൻ: സൈക്കോ ത്രില്ലർ ചിത്രത്തിൽ നായികയായി ലിജോമോൾ
  • യുഎഇയിൽ വമ്പൻ ബിസിനസ് സെന്റർ തുറന്ന് ആർ.എ.ജി ഹോൾഡിങ്‌സ്
  • മലപ്പുറത്ത് നവദമ്പതികൾ വാഹനാപകടത്തിൽ മരിച്ചു
  • കരൂർ ദുരന്തത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കളുടെ കാലിൽ തൊട്ട് മാപ്പ് ചോദിച്ചും കരഞ്ഞും വിജയ്

You Might Also Like

News

മണിപ്പൂരിനെ പരാമര്‍ശിച്ച് മോദിയുടെ പ്രസംഗം; 77-ാം സ്വാതന്ത്ര്യദിനത്തിന്റെ നിറവില്‍ ഇന്ത്യ

August 15, 2023
News

യുഎഇ ചാന്ദ്രദൗത്യം; റാഷിദ് റോവർ വിക്ഷേപണം വീണ്ടും മാറ്റി

November 30, 2022
News

യു എ ഇ യിൽ താപനില കുറയും

December 6, 2022
DiasporaNews

ബാംഗ്ലൂർ മലയാളികളുടെ “ചിൽഓണം 2025”

September 20, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?