EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദുബായ് ചെസ് ഓപണ്‍: പ്രഗ്നാനന്ദയെ കീഴടക്കി കിരീടം ചൂടി അരവിന്ദ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ദുബായ് ചെസ് ഓപണ്‍: പ്രഗ്നാനന്ദയെ കീഴടക്കി കിരീടം ചൂടി അരവിന്ദ്
NewsSports

ദുബായ് ചെസ് ഓപണ്‍: പ്രഗ്നാനന്ദയെ കീഴടക്കി കിരീടം ചൂടി അരവിന്ദ്

News Desk
Last updated: September 5, 2022 5:21 AM
News Desk
Published: September 5, 2022
Share

ദുബായ് ചെസ് ഓപണ്‍ കിരീടം ചൂടി ഇന്ത്യന്‍ ഗ്രാന്റ് മാസ്റ്റര്‍ അരവിന്ദ് ചിദംബരം. ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സനെ പരാജയപ്പെടുത്തിയ ഗ്രാന്റ് മാസ്റ്റര്‍ ആര്‍ പ്രഗ്നാനന്ദയെ തോല്പിച്ചാണ് അരവിന്ദ് കിരീടം നേടിയത്.

മത്സരത്തിന്റെ ഒമ്പതാം റൗണ്ടിലാണ് അരവിന്ദ് പ്രഗ്നാനന്ദയെ പരാജയപ്പെടുത്തി ചാമ്പ്യനായത്. മാഗ്നസ് കാള്‍സനെ പരാജയപ്പെടുത്തിയതിലൂടെ ശ്രദ്ധേയനായിരുന്നു പ്രഗ്നാനന്ദ. ചെസിലെ പുതിയ താരങ്ങൾ തമ്മിലുള്ള തമ്മിലുള്ള പോരാട്ടം ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. 7.5 പോയിന്റോടെയാണ് അരവിന്ദ് മത്സരത്തില്‍ വിജയം നേടിയത്. ഏഴ് പോയിന്റുകള്‍ വീതം നേടിയ പ്രഗ്നാനന്ദയും റഷ്യന്‍ ഗ്രാന്റ് മാസ്റ്റര്‍ പ്രെഡ്‌കെ അലക്‌സാണ്ടറും രണ്ടാം സ്ഥാനം പങ്കിട്ടു.

ഇന്ത്യയുടെ ആദ്യത്തെ ദേശീയ ട്രിപ്പിള്‍ ക്രൗണ്‍ ചാമ്പ്യനായ അരവിന്ദ് ചിദംബരം നിലവിലെ ദേശീയ റാപ്പിഡ്, ബ്ലിറ്റ്‌സ് ചാമ്പ്യന്‍ കൂടിയാണ്. മുന്‍കൂട്ടി നിശ്ചയിച്ച സെലക്ഷന്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് യോഗ്യത നേടാന്‍ കഴിയാതിരുന്ന ചിദംബരത്തിന് ചെസ്സ് ഒളിമ്പ്യാഡില്‍ പങ്കെടുക്കാനായിരുന്നില്ല.

TAGGED:Arvind ChidambaramDubai Chess OpenPragnananda
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

മകളെ കൂടാതെ അമ്മയേയും പൊലീസ് ഉദ്യോഗസ്ഥയേയും കൊല്ലാൻ ശ്രീമഹേഷ് പദ്ധതിയിട്ടു

June 9, 2023
News

ബഹ്റൈനിൽ വാഹനാപകടത്തിൽ അഞ്ച് പേർക്ക് പരുക്ക്.

June 17, 2024
News

മത്സരിക്കാനില്ലെന്ന് രമേശ് പിഷാരടി; പ്രചരണത്തിനും പ്രവർത്തനത്തിനും യുഡിഎഫിനൊപ്പമുണ്ടാകും.

June 18, 2024
News

സൗ​ദി​യു​ടെ ‘നൂ​ർ റി​യാ​ദി’​ന് ആ​റ് ഗി​ന്ന​സ് ലോ​ക റെ​ക്കോഡു​ക​ൾ

November 22, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?