EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഒമാനിൽ ഫാമിലി വിസയ്ക്ക് ഇനി ശമ്പളം 150 റിയാൽ മതി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഒമാനിൽ ഫാമിലി വിസയ്ക്ക് ഇനി ശമ്പളം 150 റിയാൽ മതി
News

ഒമാനിൽ ഫാമിലി വിസയ്ക്ക് ഇനി ശമ്പളം 150 റിയാൽ മതി

News Desk
Last updated: February 17, 2023 5:22 AM
News Desk
Published: February 17, 2023
Share

ഒമാനിലെ മലയാളികളടക്കമുള്ള പ്രവാസികൾക്ക് ആശ്വാസമായി പുതിയ തീരുമാനം. പ്രവാസികള്‍ക്ക് ഫാമിലി വീസ ലഭിക്കാന്‍ ശമ്പള നിരക്ക് 150 റിയാലായി കുറച്ചതായി അധികൃതർ അറിയിച്ചു. റോയല്‍ ഒമാന്‍ പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുടെ കുടുംബങ്ങളുടെ വരവ് ഇതോടെ വർധിക്കുമെന്നാണ് കരുതുന്നത്. മുൻപ് കുറഞ്ഞത് 350 റിയാല്‍ ശമ്പളം ഉള്ളവർക്കായിരുന്നു ഫാലിമി വീസ ലഭിക്കുക. അതിനുംമുമ്പ് 600 റിയാല്‍ ആയിരുന്നു ശമ്പള പരിധി. ഒമാനിലെ മൊത്തം ജനസംഖ്യ 4,975,562 ആണ്. അതില്‍ 42.21 ശതമാനവും പ്രവാസികളാണ്.

എന്നുമുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഒമാൻ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതാണ് പുതിയ തീരുമാനമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.

TAGGED:Family visaOmansalary scaleSultanate of Oman
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു

You Might Also Like

News

കോട്ടയത്ത് പ്രഭാത സവാരിക്കിറങ്ങിയ അച്ഛനും മകനും ആളൊഴിഞ്ഞ കെട്ടിടത്തില്‍ മരിച്ച നിലയില്‍

November 12, 2023
News

സ്വർണക്കവർച്ച: ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ ജയിലിൽ

November 1, 2025
News

യു എ ഇ യിൽ താപനില കുറയും 

February 16, 2023
News

മാസപ്പടി വിവാദം; മുഖ്യമന്ത്രിയുടെ പേര് വലിച്ചിഴക്കുന്നതിൽ ഗൂഢാലോചനയെന്ന് സിപിഎം

August 10, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?