EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നെയ്യാറ്റിൻകരയിൽ കല്ലറ പൊളിച്ചു; ഇരിക്കുന്ന നിലയിൽ ഗോപൻ സ്വാമിയുടെ മൃതദേഹം;നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നെയ്യാറ്റിൻകരയിൽ കല്ലറ പൊളിച്ചു; ഇരിക്കുന്ന നിലയിൽ ഗോപൻ സ്വാമിയുടെ മൃതദേഹം;നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകും
News

നെയ്യാറ്റിൻകരയിൽ കല്ലറ പൊളിച്ചു; ഇരിക്കുന്ന നിലയിൽ ഗോപൻ സ്വാമിയുടെ മൃതദേഹം;നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകും

Web News
Last updated: January 16, 2025 11:09 AM
Web News
Published: January 16, 2025
Share

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഗോപൻ സ്വാമിയുടെ കല്ലറ പൊളിച്ചു.കുടുംബാംഗങ്ങൾ നേരത്തെ പറഞ്ഞമൊഴിയെ സാധൂകരിക്കുന്ന തരത്തിൽ നെഞ്ചുവരെ പൂജാദ്രവ്യങ്ങൾ മൂടി ഇരിക്കുന്ന തരത്തിലാണ് മൃതദേഹം കണ്ടെടുത്തത്.മൃതദേഹം പുറത്തെടുത്തതോടെ ഇനി ബാക്കിയുള്ളത് പോസ്റ്റ്‌മോർട്ടം നടപടികളാണ്. പോസ്റ്റ്മോർട്ടത്തിൽ പ്രധാനമായും പരിശോധിക്കുന്നത് മരണ കാരണം സംബന്ധിച്ചുള്ള കാര്യങ്ങളാണ്.

ഗോപൻ സ്വാമിയ്ക്ക് ഏതെങ്കിലും തരത്തിലുള്ള വിഷബാധയേറ്റിരുന്നോ, പരിക്കുകളേറ്റിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പ്രാഥമികമായി നോക്കുക. ഇത് രണ്ടുമുണ്ടായിട്ടില്ലെന്ന് വ്യക്തമായാൽ കുടംബാംഗങ്ങളെ കേസിൻറെ പരിധിയിൽനിന്ന് ഒഴിവാക്കാൻ സാധിച്ചേക്കും.

നിരവധി അസുഖങ്ങളുള്ള ആളാണ് ഗോപൻസ്വാമിയെന്നതുകൊണ്ടുതന്നെ ഇവയിലേതെങ്കിലുമാണ് മരണകാരണമെന്ന നിഗമനത്തിലേക്കെത്താനും പോലീസിന് കഴിയും. വിഷബാധയോ മറ്റോവാണോ മരണകാരണമെന്നറിയാൻ രാസപരിശോധനയും നടത്തും.നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് മൃതദേഹം വിട്ടു നൽകുമെന്ന് സബ് കലക്ടർ ഒ വി ആൽഫ്രഡ്. വീട്ടുകാരോട് സംസാരിച്ചിരുന്നുവെന്നും അവരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

TAGGED:neyyatinkkara gopan swamy death
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വയനാട് ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; മണ്ണിലായത് മൂന്ന് ഗ്രാമങ്ങളും 330 ജീവനുകളും
  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്
  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ

You Might Also Like

News

മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ തട്ടിപ്പ്‌കേസ്; കെ സുധാകരന്‍ രണ്ടാം പ്രതി; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം

June 12, 2023
News

പിറവത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു, മക്കളെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു

December 31, 2023
Editoreal PlusNews

ദുബായ് : അക്കാഫ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി ഞായറാഴ്ച നടക്കും

September 24, 2022
News

വീടിനടുത്ത് സൗജന്യ പാർക്കിം​ഗ് സേവനവുമായി ആർടിഎ

April 3, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?