EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സീബ്രാ ക്രോസിംഗുകളിലൂടെ ചീറിപ്പായണ്ട: നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ പുതിയ റഡാർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സീബ്രാ ക്രോസിംഗുകളിലൂടെ ചീറിപ്പായണ്ട: നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ പുതിയ റഡാർ
News

സീബ്രാ ക്രോസിംഗുകളിലൂടെ ചീറിപ്പായണ്ട: നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ പുതിയ റഡാർ

Web News
Last updated: April 1, 2023 4:21 AM
Web News
Published: April 1, 2023
Share

കാൽനട യാത്രികർക്കായുള്ള ക്രോസിംഗുകളിൽ നിർത്താതെ വാഹനമോടിക്കുന്നവരെ നിരീക്ഷിക്കാനും പിടികൂടാനും ഏപ്രിൽ 3 തിങ്കളാഴ്ച മുതൽ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന പുതിയ റഡാറുകൾ പ്രവർത്തന സജ്ജമാകുമെന്ന് ഉമ്മുൽ ഖുവൈൻ പോലീസ്.

റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ആഭ്യന്തര മന്ത്രാലയം മുൻകൈയെടുത്താണ് ഈ പദ്ധതി നടപ്പാക്കുന്നത്. കാൽനട ക്രോസിംഗുകളിൽ
വാഹനങ്ങൾ വേ​ഗത കുറയ്ക്കാതെ ചീറിപ്പായുന്നത് അപടകങ്ങൾക്ക് കാരണമാകുമെന്നും അത്തരം അപകട സാധ്യതകൾ കുറയ്ക്കുന്നതിനാണ്
ഡാറുകൾ പ്രവർത്തനക്ഷമമാക്കിയതെന്ന് പോലീസ് പറയുന്നു.

സീബ്രാ ക്രോസിംഗുകളിലൂടെ കടന്നുപോകുമ്പോൾ കാൽനടയാത്രക്കാർക്ക് വഴിയൊരുക്കണമെന്നും ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും അതോറിറ്റി അഭ്യർത്ഥിച്ചു.ട്രാഫിക് നിയമം അനുസരിച്ച്, കാൽനടയാത്രക്കാർക്ക് വഴി ഒരുക്കാതെ വാഹനമോടിക്കുന്നവർക്ക് 500 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുകളും നൽകും. കാൽനട ക്രോസിംഗുകളിൽ നിർത്താതെ വാഹനമോടിക്കുന്നവരെ നിരീക്ഷിക്കുന്നതിനും പിടികൂടുന്നതിനുമായി അബുദാബിയിലെ റോഡുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) റഡാറുകൾ സ്ഥാപിച്ചിട്ടുണ്ട്.

TAGGED:crossing violationsNew radarpedestrianUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസിൽ മുൻകൂ‍ർ ജാമ്യാപേക്ഷ നൽകി ആൻ്റോ അ​ഗസ്റ്റിൻ
  • പാകിസ്ഥാനിൽ പോലീസ് ആസ്ഥാനത്തുണ്ടായ ആക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു, 100 ലധികം പേർക്ക് പരിക്ക്
  • ഭാവന സ്റ്റുഡിയോസ് ചിത്രം പിക്നിക്കിൽ നായകനായി സന്ദീപ് പ്രദീപ്
  • തിരുവനന്തപുരം മൃ​ഗശാല ന​ഗരത്തിന് പുറത്തേക്ക് മാറ്റണമെന്ന് മുഖ്യമന്ത്രി
  • മക്കയ്ക്ക് നേരെ ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം; പ്രതിരോധിച്ചതായി സൗദി സഖ്യസേന

You Might Also Like

News

യു​ക്രെ​യ്നി​ൽ വീണ്ടും റ​ഷ്യ​ൻ മി​സൈ​ലാ​ക്ര​മ​ണം; 11 മരണം

January 27, 2023
News

യു എ ഇ യിൽ കുട്ടികൾക്ക് സകോളർഷിപ്പിലൂടെ ക്‌ളാസ്സുകളുമായി ഡോക്സ്റ്റാ

February 10, 2023
NewsSports

ഏഷ്യാകപ്പ്: ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം

October 8, 2022
News

‘കരിങ്കൊടി കാണിച്ചാൽ അപമാനിക്കലാവില്ല’;മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച കേസ് റദ്ദാക്കി ഹൈക്കോടതി

November 21, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?