EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘നേര്’ ഇനി നേരില്‍ കാണാം; ഒടിടി റിലീസ് പ്രഖ്യാപിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ‘നേര്’ ഇനി നേരില്‍ കാണാം; ഒടിടി റിലീസ് പ്രഖ്യാപിച്ചു
Entertainment

‘നേര്’ ഇനി നേരില്‍ കാണാം; ഒടിടി റിലീസ് പ്രഖ്യാപിച്ചു

News Desk
Last updated: January 19, 2024 10:02 AM
News Desk
Published: January 19, 2024
Share

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത നേരിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ ജനുവരി 23ന് സ്ട്രീമിംഗ് ആരംഭിക്കും. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഡിസംബര്‍ 21നാണ് മോഹന്‍ലാല്‍ ചിത്രം തിയേറ്ററില്‍ എത്തിയത്. ജീത്തു ജോസഫ് ശാന്തി മായാദേവി എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനശ്വര രാജന്‍, സിദ്ദിഖ്, ജഗതീഷ്, ഗണേഷ് കുമാര്‍, പ്രിയാമണി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ 100 കോടി നേടിയിരുന്നു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് ആണ്. എഡിറ്റിംഗ് വി എസ് വിനായക്, സംഗീതം വിഷ്ണു ശ്യാം, കലാസംവിധാനം ബോബന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് രാമചന്ദ്രന്‍, ഡിസൈന്‍ സേതു ശിവാനന്ദന്‍.

 

TAGGED:Disney HotstarNERU MOVIE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

Entertainment

‘കാന്താര കണ്ടപ്പോള്‍ ആക്ഷന്‍ സിനിമയുമായി ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് തോന്നിപ്പോയി’; പ്രശാന്ത് നീല്‍

December 19, 2023
Entertainment

നടി അപർണാ നായർ തൂങ്ങിമരിച്ച നിലയിൽ

September 1, 2023
Entertainment

ഫിലിം ഫെയർ അവാർഡ്സ് സൗത്ത്: ദുൽഖർ സൽമാൻ മികച്ച നടൻ, നാ താൻ കേസ് കൊട് മികച്ച ചിത്രം

July 11, 2024
EntertainmentNews

“അവാർഡുകളിൽ അഭിമാനമൊന്നുമില്ല; എന്റെ ഫാം ഹൗസിലെ ശുചിമുറിയുടെ വാതിലിന്റെ കൈപ്പിടി ഉണ്ടാക്കിയത് അവാർഡ് ശിൽപം കൊണ്ടാണ്”- നസീറുദ്ധീൻ ഷാഹ്‌

June 5, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?