EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ടെസ്‌ല ഇന്ത്യയിലേക്ക്? നരേന്ദ്ര മോദിയും ഇലോൺ മസ്‌കും തമ്മിലെ കൂടിക്കാഴ്ച ഇന്ന്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > ടെസ്‌ല ഇന്ത്യയിലേക്ക്? നരേന്ദ്ര മോദിയും ഇലോൺ മസ്‌കും തമ്മിലെ കൂടിക്കാഴ്ച ഇന്ന്
Uncategorized

ടെസ്‌ല ഇന്ത്യയിലേക്ക്? നരേന്ദ്ര മോദിയും ഇലോൺ മസ്‌കും തമ്മിലെ കൂടിക്കാഴ്ച ഇന്ന്

News Desk
Last updated: June 20, 2023 10:03 AM
News Desk
Published: June 20, 2023
Share

ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയും കോടീശ്വര വ്യവസായിയായ ഇലോൺ മസ്‌കും തമ്മിലെ കൂടിക്കാഴ്ച ഇന്ന് നടക്കും. ട്വിറ്റർ മേധാവിയായ ശേഷം ഇതാദ്യമായാണ് ഇരുവരും തമ്മിൽ നേരിൽ കാണുന്നത്. 2015 ലെ യു.എസ് പര്യടനത്തിനിടെ മോദി കാലിഫോർണിയയിലെ ടെസ്‌ല ഫാക്ടറി സന്ദർശിച്ചിരുന്നു. അന്ന് പക്ഷെ ഇലോൺ മസ്‌ക് ട്വിറ്റർ മേധാവിയായിരുന്നില്ല.

ഇന്ത്യയിൽ ടെസ്‌ല ഫാക്ടറിക്ക് വേണ്ടിയുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മോദിയും മസ്‌കും തമ്മിലുള്ള കൂടിക്കാഴ്ച എന്നതാണ് ശ്രദ്ധേയം. ഇന്ത്യൻ വിപണിയിൽ തനിക്ക് താല്പര്യമുണ്ടെന്നും ഇന്ത്യയിൽ ടെസ്‌ല ഫാക്ടറി തുടങ്ങാനുള്ള സ്ഥലത്തിന്റെ കാര്യത്തിൽ തീരുമാനമാവേണ്ടതുണ്ടെന്നും മസ്‌ക് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യൂമെന്ററി ട്വിറ്ററിൽ നിന്നും നീക്കം ചെയ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച വിശദീകരണമായി മസ്‌ക് രംഗത്ത് വരികയും ചെയ്തിരുന്നത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
ട്വിറ്ററിൽ ഏറ്റവും കൂടുതൽ ആളുകൾ ഫോളോവെർസ് ആയിട്ടുള്ള വ്യക്തി കൂടിയാണ് ഇലോൺ മസ്‌ക്. എന്നാൽ മസ്‌ക് പിന്തുടരുന്ന ചുരുക്കം ചില വ്യക്തികളിലൊരാളാണ് നരേന്ദ്ര മോദി.

ന്യൂയോർക് സന്ദർശനത്തിനിടെ നരേന്ദ്രമോദി വിവിധ നേതാക്കളെയും നൊബേൽ ജേതാക്കളെയും സാമ്പത്തിക വിദഗ്ധരെയുമുൾപ്പടെ കാണുമെന്നാണ് സർക്കാർ ഇതിവൃത്തങ്ങള്ന അറിയിക്കുന്നത്.

TAGGED:Elon muskNarendra ModiUSA
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്
  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”

You Might Also Like

NewsUncategorized

മൂന്നാം മോദി സർക്കാരിന്റെ ബജറ്റ് ജൂലൈ 23ന് അവതരിപ്പിക്കും

July 6, 2024
Uncategorized

യുഎഇ സ്വാത് ചലഞ്ചിൽ നിർണായക നേട്ടവുമായി ദുബായി പൊലീസ് ടീം ബി, സാഹസിക മത്സരങ്ങളിൽ കരസ്ഥമാക്കിയത് നിർണായക നേട്ടം

February 5, 2024
Diaspora

ട്രംപുമായി ചർച്ച നടത്തി യുഎഇ പ്രസിഡൻ്റ്

March 9, 2026
Uncategorized

എങ്ങനെയാണ് സര്‍ ആളുകള്‍ കൃഷിയിലേക്ക് വരിക?; കൃഷി മന്ത്രിയെ വേദിയിലിരുത്തി വിമര്‍ശിച്ച് ജയസൂര്യ

August 30, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?