EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഐ ആം ദ സോറി ‘, ഓർഡർ ചെയ്ത പുസ്തകത്തിന് പകരം മറ്റൊന്ന്, ഒപ്പം ക്ഷമാപണവും 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഐ ആം ദ സോറി ‘, ഓർഡർ ചെയ്ത പുസ്തകത്തിന് പകരം മറ്റൊന്ന്, ഒപ്പം ക്ഷമാപണവും 
News

ഐ ആം ദ സോറി ‘, ഓർഡർ ചെയ്ത പുസ്തകത്തിന് പകരം മറ്റൊന്ന്, ഒപ്പം ക്ഷമാപണവും 

News Desk
Last updated: February 23, 2023 7:26 AM
News Desk
Published: February 23, 2023
Share

ഈ കാലത്ത് പലരും ഓൺലൈൻ ഷോപ്പിങ്ങിന് മുൻഗണന കൊടുക്കുന്നവരാണ്. ഏത് സാധനമായാലും ഓൺലൈനിൽ ഓർഡർ ചെയ്താൽ ഉടൻ തന്നെ വീട്ടിലെത്തുകയും ചെയ്യും. എന്നാൽ എളുപ്പമുള്ള വഴിയാണെങ്കിലും നിരവധി പരാതികളും പലരും ഉന്നയിക്കാറുമുണ്ട്.

ഓർഡർ ചെയ്ത സാധനത്തിന് പകരം മറ്റൊന്ന് ലഭിച്ചെന്നുള്ള പരാതികൾ നിരവധിയുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് ഒരു ഡെലിവറിയ്ക്കൊപ്പം വന്ന ക്ഷമാപണകുറിപ്പാണ്. കാശിഷ് ​​എന്ന വ്യക്തിയ്ക്ക് ഓർഡർ ചെയ്ത പുസ്തകത്തിന്റെ മതിയായ സ്റ്റോക്ക് ഇല്ലാത്തതിനാൽ പകരം മറ്റൊരു പുസ്തകമാണ് ലഭിച്ചത്. കാശിഷ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ലഭിച്ച പുസ്തകത്തിന്റെ ഫോട്ടോയും അദ്ദേഹം ഇതിനോടൊപ്പം ചേർത്തിട്ടുണ്ട്.

ആമസോണിൽ നിന്നാണ് പുസ്തകം ഓർഡർ ചെയ്തത്. പക്ഷേ അതിന് പകരം ‘ലുക്കിങ് ഫോർ എ ലഡു’ എന്ന പുസ്തകമാണ് അവർ നൽകിയത്. ഒപ്പം ഒരു ക്ഷമാപണ കുറിപ്പും. പ്രിയ ഉപഭോക്താവേ, ഈ ഓർഡറിന് ക്ഷമ ചോദിക്കുന്നു എന്നാണ് കത്തിന്റെ തുടക്കം. താങ്കൾ ഓർഡർ ചെയ്ത ബുക്കിന്റെ സ്റ്റോക്ക് ഞങ്ങളുടെ കൈയിലുണ്ട്. എന്നാൽ ആ ബുക്കിന് കെടുപാടുകൾ സംഭവിച്ചിരിക്കുകയായിരുന്നു. അതിന് പകരം മറ്റൊരു പുസ്തകം നിങ്ങൾക്ക് അയച്ചുതരികയാണ്. നെഗറ്റീവ് ഫീഡ്ബാക്ക് നൽകരുത്. ഈ ഓർഡർ താങ്കൾ ക്യാൻസൽ ചെയ്യണം എന്നുമാണ് കുറിപ്പിന്റെ പൂർണ രൂപം. നിരവധി പേരാണ് പോസ്റ്റിനടിയിൽ കമന്റുകളുമായി എത്തിയിരിക്കുന്നത്. വളരെ വിചിത്രമായ സംഭവമാണെന്നാണ് പലരും പറയുന്നത്.

TAGGED:AmazonBook deliveryindia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലോകം സമാധാനത്തിലേക്ക്, മാറ്റത്തിന്റെ സൂചന നൽകി എണ്ണയും സ്വര്‍ണവും
  • അനധികൃത കുടിയേറ്റക്കാരെ തിരിച്ച് കയറ്റാതെ ബംഗ്ലാദേശ്, അസം അതിർത്തിയിൽ സംഘർഷം
  • ഇസ്രയേൽ രണ്ട് മണിക്കൂറിനുള്ളിൽ നശിച്ചേനെ, നന്ദി വേണം’, നെതന്യാഹുവിനെതിരെ ട്രംപ്
  • സമാധാന കരാ‍ർ തയ്യാ‍ർ, വെള്ളിയാഴ്ച ഒപ്പിടുമെന്ന് ഇറാൻ
  • ചാണ്ടി ഉമ്മൻ്റെ ഇടപെടൽ, ഡ്രൈവർ യദുവിന് നിയമസഭയിൽ താത്കാലിക ജോലി

You Might Also Like

News

ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; രണ്ട് ഇന്ത്യക്കാര്‍ വിജയികള്‍; നേടിയത് 22.63 ലക്ഷം വീതം

August 22, 2023
News

ആദിവാസി പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകിയ കനവ് ബേബി അന്തരിച്ചു

September 1, 2024
News

ഗിനിയിലെ നാവികസേന അറസ്റ്റ് ചെയ്ത സനു ജോസിനെ തിരികെ കപ്പലിലെത്തിച്ചു

November 8, 2022
DiasporaEditoreal PlusNews

ഖത്തറിന്റെ സൗന്ദര്യ സങ്കൽപം മാറ്റിമറിച്ച കുട്ടനാട്ടുകാരി ഷീല ഫിലിപ്പോസ്

December 12, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?