EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പ്രവാസി ഇന്ത്യക്കാർക്ക് വോട്ടവകാശം അനുവദിക്കണമെന്ന് ആലപ്പുഴ ജില്ലാ പ്രവാസി സൗഹൃദവേദി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പ്രവാസി ഇന്ത്യക്കാർക്ക് വോട്ടവകാശം അനുവദിക്കണമെന്ന് ആലപ്പുഴ ജില്ലാ പ്രവാസി സൗഹൃദവേദി
News

പ്രവാസി ഇന്ത്യക്കാർക്ക് വോട്ടവകാശം അനുവദിക്കണമെന്ന് ആലപ്പുഴ ജില്ലാ പ്രവാസി സൗഹൃദവേദി

Web Desk
Last updated: February 2, 2024 7:07 PM
Web Desk
Published: February 2, 2024
Share

ദുബായ്: കേന്ദ്ര-സസ്ഥാന സർക്കാരുകൾ പ്രവാസികളുടെ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളിൽ പോലും ഇടപെടാതെയും അടിക്കടി വിമാന യാത്ര നിരക്കുകൾ വർധിപ്പിച്ചുകൊണ്ടും നടത്തുന്ന പ്രവാസി വിരുദ്ധത അവസാനിപ്പിക്കണമെന്നും. അടിയന്തിരമായി പ്രവാസികൾക്ക് വോട്ടവശം നൽകണമെന്നും UAE കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആലപ്പുഴ ജില്ല പ്രവാസി സൗഹൃദവേദിയുടെ വാർഷിക പൊതുയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

അജ്‌മാൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ വെച്ച് പ്രസിഡന്റ് ശ്രീ. നജീബ് അമ്പലപ്പുഴയുടെ അധ്യക്ഷതയിൽ കൂടിയ വാർഷിക പൊതുയോഗത്തിൽ ജനറൽ സെക്രട്ടറി ശ്രീ. ഷാജി തോമസ് സ്വാഗതവും ട്രഷറർ ശ്രീ. പ്രതാപ്കുമാർ നായർ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി ശ്രീ. ഷാജി തോമസ് (പ്രസിഡന്റ്) ശ്രീ. ഉദയൻ മഹേശൻ (ജനറൽ സെക്രട്ടറി), ശ്രീ. നജീബ് മുഹമ്മദ്‌ (ട്രഷറർ), ശ്രീ. പ്രതാപ് കുമാർ നായർ (വൈസ് പ്രസിഡന്റ്) ശ്രീ. ഹരി ഭക്തവത്സലൻ (ജോയിന്റ് സെക്രട്ടറി), ശ്രീ. മനോഹർ സദാനന്ദൻ (ജോയിന്റ് ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. അഡ്വ. അരുൺകുമാർ, സ്മിത അജയ് , ബിനു ആനന്ദ്, ഗായത്രി തുടങ്ങിയർ നേതൃത്വം നൽകി.

TAGGED:alappuzhaPravasi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

യു എ ഇ യിൽ മഴയ്ക്ക് സാധ്യത

January 22, 2023
News

സ്ഫോടനത്തിൽ പോലും തകരാത്ത സുരക്ഷാ ക്യാമറയുമായി ദുബായ്

January 18, 2023
News

രാജ്യത്ത് ഇക്കുറി മഴ സാധാരണ നിലയിൽ, കേരളത്തിൽ മെച്ചപ്പെട്ട കാലവർഷത്തിന് സാധ്യത

April 11, 2023
News

കോഴിക്കോട് വലിയങ്ങാടിയിൽ കോ‍ർപ്പറേഷൻ കെട്ടിടത്തിൻ്റെ സൺഷെയ്ഡ് തകർന്നു വീണു മൂന്ന് ചുമട്ടുതൊഴിലാളികൾക്ക് ദാരുണാന്ത്യം

February 23, 2026

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?