EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദളിത് വിഭാഗക്കാരിയെ രാഷ്ട്രപതിയാക്കിയത് രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍; പാര്‍ലമെന്റ് ഉദ്ഘാടനത്തിന് രാഷ്ട്രപതിയെ ക്ഷണിക്കാത്തതില്‍ ഖാര്‍ഗെ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ദളിത് വിഭാഗക്കാരിയെ രാഷ്ട്രപതിയാക്കിയത് രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍; പാര്‍ലമെന്റ് ഉദ്ഘാടനത്തിന് രാഷ്ട്രപതിയെ ക്ഷണിക്കാത്തതില്‍ ഖാര്‍ഗെ
News

ദളിത് വിഭാഗക്കാരിയെ രാഷ്ട്രപതിയാക്കിയത് രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍; പാര്‍ലമെന്റ് ഉദ്ഘാടനത്തിന് രാഷ്ട്രപതിയെ ക്ഷണിക്കാത്തതില്‍ ഖാര്‍ഗെ

Web News
Last updated: May 22, 2023 11:21 AM
Web News
Published: May 22, 2023
Share

ദളിത് വിഭാഗത്തില്‍ നിന്നുള്ള ദ്രൗപതി മുര്‍മുവിനെ എന്‍.ഡി.എ സര്‍ക്കാര്‍ രാഷ്ട്രപതിയാക്കിയത് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണെന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങിലേക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഖാര്‍ഗെയുടെ വിമര്‍ശനം.

മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെയും പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല. ഭരണഘടനാപരമായ രീതികളോട് ബിജെപി സര്‍ക്കാര്‍ നിരന്തരമായി അനാദരവ് കാണിക്കുകയാണ്. ബി.ജെ.പി ആര്‍.എസ്.എസ് സര്‍ക്കാരുകള്‍ക്ക് കീഴില്‍ രാഷ്ട്രപതിയുടെ ഓഫീസ് നോക്കുകുത്തിയായി എന്നും ഖാര്‍ഗെ വിമര്‍ശിച്ചു.

രാഷ്ട്രപതി സര്‍ക്കാരിന്റെ മാത്രമല്ല, പ്രതിപക്ഷത്തിന്റെയും, ഓരോ പൗരന്റെയും പ്രതിനിധിയാണെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ഇതിനകം തന്നെ ഉയര്‍ന്ന് വന്നിരുന്നു. ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ അറിയിപ്പ് പ്രകാരം സവര്‍ക്കറുടെ ജന്മദിനമായ മെയ് 28നാണ് പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്.

TAGGED:BJPdraupadi murmumallikarjun khargePM Narendra Modi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

നാല് വർഷത്തിനകം പുതിയ 3000 ട്രെയിനുകൾ, 2027-ഓടെ എല്ലാവർക്കും കൺഫേം ടിക്കറ്റ് ഉറപ്പാക്കാൻ റെയിൽവേ

November 16, 2023
News

“ഈ രാജ്യം മുഴുവൻ എന്റെ വസതിയല്ലേ”;രാഹുൽ ഗാന്ധിക്ക് ഔദ്യോഗിക വസതി തിരികെ ലഭിച്ചു

August 8, 2023
News

ഇനി വന്ദേഭാരതിൽ കുതിക്കാം: ആദ്യ സർവ്വീസ് ഫ്ലാ​ഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

April 25, 2023
News

കോഴിക്കോട് പാഴ്‌സല്‍ വാങ്ങിയ അല്‍ഫാം കഴിച്ച് അമ്മയും മകനും ആശുപത്രിയില്‍; തട്ടുകട അടച്ചു പൂട്ടാന്‍ നിര്‍ദേശം

February 20, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?