EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മലയാളി ഡോക്ട‍ർ ഷാ‍ർജയിൽ അന്തരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > മലയാളി ഡോക്ട‍ർ ഷാ‍ർജയിൽ അന്തരിച്ചു
Diaspora

മലയാളി ഡോക്ട‍ർ ഷാ‍ർജയിൽ അന്തരിച്ചു

ദുബായിലെ റാഷിദ് ഹോസ്പിറ്റലിലെ ഓർത്തോപീഡിക് സർജൻ ഡോ. ഹാഷിർ ഹസന്റെ ഭാര്യയാണ്.

Web Desk
Last updated: August 4, 2023 2:49 PM
Web Desk
Published: August 4, 2023
Share

ഷാ‍ർജ: മലയാളി വനിതാ ഡോക്ടർ ഷാർജയിൽ അന്തരിച്ചു. ഷാർജ യൂണിവേഴ്സിറ്റിയിൽ പീരിയോഡന്റിസ്റ്റായ ഡോ. ഷെർമിൻ ഹാഷിർ അബ്ദുൾ കരീം ആണ് മരിച്ചത്. 42 വയസ്സായിരുന്നു. എറണാകുളം മൂവാറ്റുപുഴ സ്വദേശിയാണ്.

ദുബായിലെ റാഷിദ് ഹോസ്പിറ്റലിലെ ഓർത്തോപീഡിക് സർജൻ ഡോ. ഹാഷിർ ഹസന്റെ ഭാര്യയാണ്. ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട് ഡോ. ഷെർമിൻ വർഷങ്ങളായി കുടുംബത്തോടൊപ്പം യുഎഇയിലാണ് താമസം. മൃതദേഹം ദുബായ് മുഹൈസീന മെഡിക്കൽ സെന്ററിൽ എംബാം ചെയ്ത ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

TAGGED:Dr Shermin Hashir
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • പ്രശ്നങ്ങൾ ഭാരവാഹികൾ പരിഹരിക്കട്ടേ, അമ്മയിലെ പ്രശ്നത്തിൽ ഇടപെടാനില്ലെന്ന് മോഹൻലാൽ
  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ

You Might Also Like

BusinessDiaspora

ഹരിതഭൂമിക്കായി ചുവട് വച്ച് ലുലു വാക്കത്തോൺ, പങ്കാളികളായി ആയിരങ്ങൾ

February 10, 2026
DiasporaNews

ലെബനിൽ വീണ്ടും ഇസ്രയേൽ ആക്രമണം ;100 പേർ കൊല്ലപ്പെട്ടു;400 പേർക്ക് പരിക്ക്

September 23, 2024
Diaspora

എയർ ഇന്ത്യയുടെ ഡൽഹി – കരിപ്പൂർ – ദുബായ് സർവ്വീസ് പുനരാരംഭിക്കുന്നു

August 11, 2023
DiasporaNews

ലോകകപ്പ്: സൗദി സന്ദർശകവിസ നൽകിത്തുടങ്ങി

October 20, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?