EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലെബനിൽ വീണ്ടും ഇസ്രയേൽ ആക്രമണം ;100 പേർ കൊല്ലപ്പെട്ടു;400 പേർക്ക് പരിക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ലെബനിൽ വീണ്ടും ഇസ്രയേൽ ആക്രമണം ;100 പേർ കൊല്ലപ്പെട്ടു;400 പേർക്ക് പരിക്ക്
DiasporaNews

ലെബനിൽ വീണ്ടും ഇസ്രയേൽ ആക്രമണം ;100 പേർ കൊല്ലപ്പെട്ടു;400 പേർക്ക് പരിക്ക്

Web News
Last updated: September 23, 2024 6:54 PM
Web News
Published: September 23, 2024
Share

ലെബനനിലേക്ക് വീണ്ടും ഇസ്രായേൽ ആക്രമണം.ആക്രമണത്തിൽ 100 പേർ കൊല്ലപ്പെടുകയും 400 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.കൊല്ലപ്പെട്ടവരിലും പരുക്കേറ്റവരിലും സ്ത്രീകളും കുട്ടികളും ആരോഗ്യപ്രവർത്തകരും ഉൾപ്പെട്ടിട്ടുണ്ടെന്ന് ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലെബനനിലെ 300 കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയെന്ന് ഇസ്രയേൽ അവകാശപ്പെടുന്നു.

ഒഴിഞ്ഞ് പോകാൻ ആവശ്യപ്പെട്ട് 80,000 സംശയാസ്പദമായ കോളുകൾ ലഭിച്ചതായി ലെബനീസ് ടെലികോം ഓപ്പറേറ്റർ മേധാവി സ്ഥിരീകരിച്ചിട്ടുണ്ട്.ഹിസ്ബുള്ള ഉപയോഗിക്കുന്ന കെട്ടിടങ്ങൾക്ക് സമീപത്തുനിന്ന് മാറാൻ ആവശ്യപ്പെട്ട് ടെക്‌സ്റ്റ്- വോയിസ് മെസേജുകൾ ലഭിച്ചുവെന്ന് തെക്കൻ ലെബനനിലെ താമസക്കാരെ ഉദ്ധരിച്ച് ബി.ബി.സി. റിപ്പോർട്ട് ചെയ്തു. ഹിസ്ബുള്ളയുടെ കീഴിലുള്ള ഗ്രാമങ്ങളിൽ താമസിക്കുന്നവർ സ്വയരക്ഷക്കുവേണ്ടി മാറി താമസിക്കണമെന്നും സന്ദേശങ്ങളിൽ ആവശ്യപ്പെടുന്നു.

നേരത്തെ, ഇസ്രയേൽ സൈന്യത്തിന്റെ വക്താക്കൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച മുന്നറിയിപ്പുകൾക്ക് സമാനമാണ് ഈ സന്ദേശമെന്നും ബി.ബി.സി. റിപ്പോർട്ടുചെയ്തു.

TAGGED:attack. 100 killedisraellebanan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

റോഡിനു നടുവിൽ വാഹനം നിർത്തിയിടൽ: ഈ വർഷം 7600 പേർക്ക് പിഴ ചുമത്തി

September 13, 2022
News

ക്രീയേറ്റ് ആപ്പ്സ് ഇൻ ​ദുബായിക്ക് തുടക്കം കുറിച്ച് ഷെയ്ഖ് ഹംദാൻ

March 30, 2023
News

ചുമരിൽ ചാരിവച്ച കിടക്ക ദേഹത്ത് പതിച്ച് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

September 7, 2023
EntertainmentNews

കരയുന്ന ആണുങ്ങള്‍, ബോളിവുഡിന്റെ അവര്‍ ഗ്ലാമറില്‍ നിന്ന് മാറി ഒരു ചിത്രം; കാതലിനെ പ്രശംസിച്ച് ന്യൂയോര്‍ക്ക് ടൈംസ്

December 30, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?