EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സണ്ണി ലിയോണി മലയാളം വെബ്ബ് സീരിസില്‍; ‘പാന്‍ ഇന്ത്യന്‍ സുന്ദരി’ ഒരുങ്ങുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സണ്ണി ലിയോണി മലയാളം വെബ്ബ് സീരിസില്‍; ‘പാന്‍ ഇന്ത്യന്‍ സുന്ദരി’ ഒരുങ്ങുന്നു
News

സണ്ണി ലിയോണി മലയാളം വെബ്ബ് സീരിസില്‍; ‘പാന്‍ ഇന്ത്യന്‍ സുന്ദരി’ ഒരുങ്ങുന്നു

Web News
Last updated: December 16, 2023 11:51 AM
Web News
Published: December 16, 2023
Share

സംവിധായകന്‍ സതീഷ് ഒരുക്കുന്ന പുതിയ മലയാളം വെബ്‌സീരീസില്‍ ബോളിവുഡ് താരം സണ്ണി ലിയോണി അഭിനയിക്കുന്നു. ഹൈ റിച്ച് ഗ്രൂപ്പിന്റെ എച്ച്.ആര്‍ ഒ.ടി.ടിയിലൂടെ പ്രദര്‍ശനത്തിന് എത്തിക്കുന്ന ‘പാന്‍ ഇന്ത്യന്‍ സുന്ദരി’ എന്ന വെബ് സീരീസിലാണ് സണ്ണി ലിയോണി അഭിനയിക്കുന്നത്.

എച്ച്.ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീന പ്രതാപന്‍ ആണ് ‘പാന്‍ ഇന്ത്യന്‍ സുന്ദരി’ നിര്‍മിക്കുന്നത്.

മലയാളത്തിലെ ആദ്യത്തെ ബിഗ് ബഡ്ജറ്റ് കോമഡി ആക്ഷന്‍ ത്രില്ലര്‍ സീരീസാണ് ‘പാന്‍ ഇന്ത്യന്‍ സുന്ദരി’. അപ്പാനി ശരത്തും മാളവികയും നായിക നായകന്മാര്‍ ആകുന്ന ഈ സീരീസില്‍ മണിക്കുട്ടന്‍, ജോണി ആന്റണി, ജോണ്‍ വിജയ്, ഭീമന്‍ രഘു, സജിത മഠത്തില്‍, കോട്ടയം രമേശ്, അസീസ് നെടുമങ്ങാട്, ഹരീഷ് കണാരന്‍, നോബി മര്‍ക്കോസ് തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

മലയാളം തമിഴ് കന്നഡ തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിലായി എച്ച് ആര്‍ ഒ.ടി.ടിയിലൂടെയാണ് സീരിസ് റിലീസ് ചെയ്യുക. ഛായഗ്രഹണം രവിചന്ദ്രന്‍, കലാസംവിധാനം മധു രാഘവന്‍, ചിത്ര സംയോജനം അഭിലാഷ് ബാലചന്ദ്രന്‍ എന്നിവരാണ്. ശ്യാം പ്രസാദാണ് ‘പാന്‍ ഇന്ത്യന്‍ സുന്ദരി’ എന്ന ഈ സീരീസിന് വേണ്ടി ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത. ബാക്ക്ഗ്രൗണ്ട് മ്യുസിക് ഗോപി സുന്ദര്‍, ചീഫ് അസോസിയേറ്റ് : അനന്തു പ്രകാശന്‍ , ലൈന്‍ പ്രൊഡ്യൂസര്‍ :എല്‍ദോ സെല്‍വരാജ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ : സംഗീത് ശ്രീകണ്ഠന്‍, ഡാന്‍സ് കൊറിയോഗ്രാഫര്‍ : ഡി.ജെ സിബിന്‍, ആക്ഷന്‍ കോറിയോഗ്രഫര്‍: അഭിഷേക് ശ്രീനിവാസ്, പിആര്‍ഒ ആതിര ദില്‍ജിത് എന്നിവരാണ്.

TAGGED:Sunny Leon
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

80% ടാക്‌സികളും ഇനി ഓൺലൈൻ വഴി ബുക്ക് ചെയ്യാം: പുതിയ തീരുമാനവുമായി ​ദുബായ് ആർടിഎ

March 19, 2023
News

യൂട്യൂബ‍ർ തൊപ്പിക്കെതിരെ വിമർശനവുമായി പാളയം ഇമാം

June 29, 2023
NewsSports

ഇന്ത്യയും പാകിസ്ഥാനും ഇന്ന് നേര്‍ക്കുനേര്‍

October 23, 2022
News

ADM നവീൻ ബാബുവിന്റെ മരണം; പൊലീസ് അന്വേഷണം ശരിയായ ദിശയിൽ,CBI അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ

December 5, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?