EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കർണ്ണാടകയിൽ തൂക്കു മന്ത്രിസഭയ്ക്ക് സാധ്യതയെന്ന് എക്സിറ്റ് പോൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കർണ്ണാടകയിൽ തൂക്കു മന്ത്രിസഭയ്ക്ക് സാധ്യതയെന്ന് എക്സിറ്റ് പോൾ
News

കർണ്ണാടകയിൽ തൂക്കു മന്ത്രിസഭയ്ക്ക് സാധ്യതയെന്ന് എക്സിറ്റ് പോൾ

News Desk
Last updated: May 10, 2023 2:22 PM
News Desk
Published: May 10, 2023
Share

ജനവിധി തേടുന്ന കർണ്ണാടകയിൽ തൂക്കുമന്ത്രിസഭയ്ക്ക് സാധ്യതയെന്ന് എക്സിറ്റ് പോൾ. നേരിയ മുൻ‌തൂക്കം കോൺഗ്രസ്സിനാണെന്നും എക്സിറ്റ് പോളുകൾ സൂചന നൽകുന്നു. അഞ്ച് എക്സിറ്റ് പോളുകൾ തൂക്കുമന്ത്രിസഭയായിരുക്കുമെന്നാണ് പ്രവചിക്കുന്നത്. എന്നാൽ ജനതാ ദൾ സെക്കുലർ (ജി ഡി എസ് ) പാർട്ടി നിർണ്ണായകമാകുമെന്നും എക്സിറ്റ് പോളുകൾ പറയുന്നു.

ആകെ 224 സീറ്റുകളാണ് കർണ്ണാടകയിലുള്ളത്. അതിൽ കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് ആവശ്യം. വോട്ടെടുപ്പിന് മുൻപ് വന്ന വിവിധ സർവേ ഫലങ്ങളിലും ഭരണം കോൺഗ്രസ്സിന് ലഭിക്കുമെന്നായിരുന്നു പൊതുജന അഭിപ്രായം. ബിജെപി ചെറിയ സീറ്റുകളിലേക്ക് ഒതുങ്ങുമെന്നും പൊതുജന സർവേകൾ പറയുന്നു.

അതേ സമയം 224 മണ്ഡലങ്ങളിൽ നടന്ന വോട്ടെടുപ്പിൽ വൈകിട്ട് 5.00 മണി വരെ 65.5% വോട്ടുകളാണ് കർണ്ണാടകയിൽ രേഖപ്പെടുത്തിയത്.
ഭരണം നിലനിർത്താൻ ബിജെപി യും ഭരണം തിരിച്ച് പിടിക്കാൻ കോൺഗ്രസ്സും മുന്നിട്ടിറങ്ങുമ്പോൾ കർണ്ണാടകയിൽ പോരാട്ടം കണക്കുകയാണ്. 13 നാണ് വോട്ടെണ്ണൽ.

TAGGED:ElectionEXITPOLLKarnataka
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

പി.എസ്.സി അം​ഗത്വം വാ​ഗ്ദാനം ചെയ്ത് 22 ലക്ഷം വാങ്ങിയത് ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളി;നടപടിയുമായി സി.പി.എം

July 8, 2024
News

വീസാ അപേക്ഷകളിലെ നടപടി കാല താമസം ഒഴിവാക്കാൻ വീഡിയോ കോൾ സേവനം

January 30, 2023
News

62ന്റെ നിറവിൽ ദുബായ് വിമാനത്താവളം

October 1, 2022
News

72 ബോയിങ്​ 787-9 ഡ്രീംലൈനർ വിമാനങ്ങൾ വാങ്ങാനൊരുങ്ങി റിയാദ് എയർ

March 16, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?