EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഫ്രാൻസിന്‌ തിരിച്ചടി; കരീം ബെൻസെമ ലോകകപ്പ്‌ കളിക്കില്ല
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഫ്രാൻസിന്‌ തിരിച്ചടി; കരീം ബെൻസെമ ലോകകപ്പ്‌ കളിക്കില്ല
NewsSports

ഫ്രാൻസിന്‌ തിരിച്ചടി; കരീം ബെൻസെമ ലോകകപ്പ്‌ കളിക്കില്ല

News Desk
Last updated: November 20, 2022 4:20 AM
News Desk
Published: November 20, 2022
Share

ഫ്രഞ്ച് സൂപ്പർ താരവും നിലവിലെ ബാലന്‍ഡിയോര്‍ ജേതാവുമായ കരീം ബെന്‍സേമ ഖത്തർ ലോകകപ്പ്‌ കളിക്കില്ല. ഇടത് തുടയിലുണ്ടായ പരിക്കിനെ തുടർന്നാണ് പിന്മാറുന്നതെന്ന് ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. പരിശീലനത്തിനിടെ കാലിൽ അസാധാരണമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ എംആർഐ സ്‌കാനിം​ഗിലാണ് തുടയ്ക്ക് പരിക്കുണ്ടെന്ന് കണ്ടെത്തിയത്.

ലോകകപ്പ് തുടങ്ങിയ ശേഷം ഇതാദ്യമായാണ് നിലവിലെ ബാലന്‍ഡിയോര്‍ ജേതാവ് ലോകകപ്പില്‍ മത്സരിക്കാതിരിക്കുന്നത്. വിവാദങ്ങൾക്കൊടുവിൽ ടീമില്‍ തിരിച്ചെത്തിയ ബെന്‍സേമ, ബാലന്‍ഡിയോര്‍ പുരസ്‌കാരത്തില്‍ തിളങ്ങി നില്‍ക്കുമ്പോളാണ് പരുക്കുകള്‍ കാരണം ടീമില്‍ നിന്നും പുറത്താകേണ്ടി വന്നത്. ഫ്രാന്‍സിന് ഇതിനകം തന്നെ കാന്റെ, കിമ്പപ്പെ, എങ്കുങ്കു, പോള്‍ പൊഗ്ബ തുടങ്ങിയ താരങ്ങളെ നഷ്ടമായിരുന്നു. ഇതിന് പിന്നാലെയാണിപ്പാള്‍ മുന്‍നിര താരമായ ബെന്‍സേമയും പുറത്തായിരിക്കുന്നത്. ഇത് ഫ്രാന്‍സിന് വൻ തിരിച്ചടിയാണ്. ബെന്‍സേമയ്ക്ക് പകരക്കാരനെ ടീം ഉടന്‍ തന്നെ പ്രഖ്യാപിക്കും.

‘എന്റെ ജീവിതത്തിൽ ഞാൻ ഒരിക്കലും പിൻമാറിയിട്ടില്ല, പക്ഷേ ഇന്ന് എനിക്ക് എന്റെ ടീമിനെ കുറിച്ച് ചിന്തിച്ചേ മതിയാകൂ. ലോകകപ്പിൽ മികച്ച പ്രകടനം കാഴ്‌ചവയ്ക്കാൻ എന്റെ സ്ഥാനം മറ്റൊരാൾക്ക് നൽകണം’- ബെൻസെമ പറഞ്ഞു.

TAGGED:karim benzemaQatar world cup
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

വീണ ജോര്‍ജ് കരഞ്ഞത് ഗ്ലിസറിന്‍ തേച്ച്; കഴുത കണ്ണീരെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

May 12, 2023
News

‘പൊന്നും പണവുമൊന്നുമല്ല…’; മകൾക്ക് വിവാഹ സമ്മാനമായി നൽകിയത് ജെസിബി

December 19, 2022
Editoreal PlusNews

യുകെ പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു

October 20, 2022
News

രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ വാര്‍ഷികം വഞ്ചനാ ദിനമാക്കി യുഡിഎഫ്; സെക്രട്ടറിയറ്റ് വളഞ്ഞ് പ്രതിഷേധം

May 20, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?