EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ വാര്‍ഷികം വഞ്ചനാ ദിനമാക്കി യുഡിഎഫ്; സെക്രട്ടറിയറ്റ് വളഞ്ഞ് പ്രതിഷേധം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ വാര്‍ഷികം വഞ്ചനാ ദിനമാക്കി യുഡിഎഫ്; സെക്രട്ടറിയറ്റ് വളഞ്ഞ് പ്രതിഷേധം
News

രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ വാര്‍ഷികം വഞ്ചനാ ദിനമാക്കി യുഡിഎഫ്; സെക്രട്ടറിയറ്റ് വളഞ്ഞ് പ്രതിഷേധം

Web News
Last updated: May 20, 2023 6:31 AM
Web News
Published: May 20, 2023
Share

രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പ്രതിഷേധവുമായി പ്രതിപക്ഷം. രണ്ടാം വാര്‍ഷിക ദിനത്തെ വഞ്ചനാദിനമായി ആചരിച്ചാണ് പ്രതിപക്ഷ പ്രതിഷേധം. സെക്രട്ടറിയറ്റിന്റെ മൂന്ന് ഗേറ്റുകളും പ്രതിഷേധക്കാര്‍ വളഞ്ഞു. യു.ഡി.എഫിന്റെ സെക്രട്ടറിയറ്റ് വളയലിനിടെ നോര്‍ത്ത് ഗേറ്റില്‍ പൊലീസും സമരക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

സമരം നടക്കുന്ന ഗേറ്റിലൂടെ ജീവനക്കാരെ പൊലീസ് കടത്തിവിട്ടതിനെ ചൊല്ലിയാണ് പ്രശ്‌നമുണ്ടായത്. നികുതി വര്‍ധന, കാര്‍ഷിക പ്രശ്‌നങ്ങള്‍, അഴിമതി, സാമ്പത്തിക പ്രതിസന്ധി, സര്‍ക്കാരിന്റെ ധൂര്‍ത്ത് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാക്കിയാണ് യുഡിഎഫിന്റെ പ്രതിഷേധം.

പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് യുഡിഎഫ് സമരം ഉദ്ഘാടനം ചെയ്യുന്നത്. രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി, എം എം ഹസന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

അതേസമയം യുഡിഎഫ് സര്‍ക്കാരിന്റെ നിരാശയുടെ രണ്ട് വര്‍ഷങ്ങളാണ് കഴിഞ്ഞു പോയതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വിമര്‍ശിച്ചു. ആ നിരാശയിലാണ് യുഡിഎഫ് സമരം ചെയ്യുന്നതെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ടാം തവണയും അധികാരത്തില്‍ വരുമെന്ന് യുഡിഎഫ് പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

 

TAGGED:LDFUDFUDF protest
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

യുഎഇയിൽ മഴയ്ക്ക് സാധ്യത

November 21, 2022
News

കുവൈത്തില്‍ മരുന്ന് വിതരണം സ്വദേശികൾക്ക് മാത്രം

December 12, 2022
News

പങ്കാളിയെ കൈമാറിയ കേസ്; ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവും മരിച്ചു

May 29, 2023
NewsSports

വിജയനെ ഐഎം വിജയനാക്കിയ ജോസ് പറമ്പൻ; വികാരഭരിതനായി താരത്തിന്റെ കുറിപ്പ്

September 10, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?