EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കളമശ്ശേരി സ്‌ഫോടനം, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം ധനസഹായം; ചികിത്സ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കളമശ്ശേരി സ്‌ഫോടനം, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം ധനസഹായം; ചികിത്സ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും
News

കളമശ്ശേരി സ്‌ഫോടനം, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം ധനസഹായം; ചികിത്സ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും

Web News
Last updated: November 15, 2023 1:07 PM
Web News
Published: November 15, 2023
Share

കളമശ്ശേരിയിലെ യഹോവ കണ്‍വെന്‍ഷനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ ചികിത്സയില്‍ ഉള്ളവരുടെ ചികിത്സാ ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

ഒക്ടോബര്‍ 29നാണ് കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ മേഖല സമ്മേളനം നടക്കുന്ന കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം മാര്‍ട്ടിന്‍ സ്വയം ഏറ്റെടുക്കുകയും താന്‍ മാത്രമാണ് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും മാര്‍ട്ടിന്‍ പറഞ്ഞിരുന്നു.

കളമശ്ശേരി സ്‌ഫോടന കേസില്‍ പ്രതി ഡൊമനിക് മാര്‍ട്ടിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതിനെ തുടര്‍ന്ന് പ്രതിയെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി. തെളിവെടുപ്പും ചോദ്യം ചെയ്യലും പൂര്‍ത്തിയായ സാഹചര്യത്തില്‍ പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ എടുക്കാന്‍ ആവശ്യപ്പെടില്ല.

അഭിഭാഷകന്‍ വേണ്ടെന്ന് പ്രതി പറഞ്ഞതിനെ തുടര്‍ന്ന് മാര്‍ട്ടിനെ റിമാന്‍ഡ് ചെയ്തു.

TAGGED:Kalamassery Blast
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

ദക്ഷിണേന്ത്യയിൽ VR സഹായത്തോടെയുള്ള ആദ്യ സ്പൈൻ ശസ്ത്രക്രിയ: കോഴിക്കോട് സ്റ്റാർകെയറിനു ചരിത്ര നേട്ടം

September 17, 2025
News

അറബ് സൈബർ സുരക്ഷ ഉച്ചകോടി ബഹ്‌റൈനിൽ നടക്കും

September 26, 2022
News

ഗുരുവായൂരപ്പന് വഴിപാടായി 29 ലക്ഷം രൂപയുടെ പുത്തൻ മഹീന്ദ്ര എക്സ്.യു.വി 700

July 9, 2023
News

പരീക്ഷ ഹാളിൽ നിറയെ പെൺകുട്ടികളെ കണ്ടു; 17 കാരൻ ബോധം കെട്ട് വീണു 

February 4, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?