EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പിസി ചാ​ക്കോ എ​ന്‍​.സി.​പി അ​ധ്യ​ക്ഷ​നാ​യി തു​ട​രും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പിസി ചാ​ക്കോ എ​ന്‍​.സി.​പി അ​ധ്യ​ക്ഷ​നാ​യി തു​ട​രും
News

പിസി ചാ​ക്കോ എ​ന്‍​.സി.​പി അ​ധ്യ​ക്ഷ​നാ​യി തു​ട​രും

News Desk
Last updated: September 3, 2022 10:10 AM
News Desk
Published: September 3, 2022
Share

എ​ന്‍.​സി.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി പി​സി ചാ​ക്കോ തു​ട​രും. ഇ​ന്ന് ചേ​ര്‍​ന്ന നേ​തൃ​യോ​ഗ​ത്തിലാണ് പിസി ചാ​ക്കോ​യെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തത്.​ മ​ന്ത്രി എകെ ശ​ശീ​ന്ദ്രനാണ് പിസി ചാ​ക്കോയുടെ പേര് ​ നി​ര്‍​ദേ​ശിച്ചത്. തുടർന്ന് തോ​മ​സ് കെ തോ​മ​സ് പി​ന്താ​ങ്ങുകയും ചെയ്തു.

പിസി ചാ​ക്കോ​യ്ക്ക് അ​ധ്യ​ക്ഷ പ​ദ​വി​യി​ല്‍ ഒ​രു അവസരം കൂ​ടി ന​ല്‍​കാ​ന്‍ പാ​ര്‍​ട്ടി​യി​ല്‍ നേരത്തെ ​ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നു. അ​ഡ്വ. പിഎം സു​രേ​ഷ് ബാ​ബു,  പി.​കെ രാ​ജ​ന്‍ മാ​സ്റ്റ​ര്‍, ല​തി​ക സു​ഭാ​ഷ് എ​ന്നി​വ​രെ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യും പി.​ജെ കു​ഞ്ഞു​മോ​നെ ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

അതേസമയം, തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച് മ​ല​പ്പു​റ​ത്ത് നി​ന്നു​ള്ള മു​ന്‍ ദേ​ശീ​യ നേ​താ​വ് എ​ന്‍​എ മു​ഹ​മ്മ​ദ് കു​ട്ടി ഇ​റ​ങ്ങി​പോ​യി. കൈ​ക​ള്‍ ഉ​യ​ര്‍​ത്തി​യാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​തെ​ന്നും ഇ​ത് ജ​നാ​ധി​പ​ത്യ രീ​തി​യ​ല്ലെ​ന്നും ആ​രോ​പി​ച്ചാ​യി​രു​ന്നു മു​ഹ​മ്മ​ദ് കു​ട്ടി ഇ​റ​ങ്ങി​പ്പോ​യ​ത്. മ​ത്സ​ര​ത്തി​ന് മു​ഹ​മ്മ​ദ് കു​ട്ടിയും നോ​മി​നേ​ഷ​ന്‍ ന​ല്‍​കി​യി​രു​ന്നു.

TAGGED:NCP PresidentPC Chacko
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ

You Might Also Like

News

കേരളത്തിലേക്ക് വീണ്ടും വന്ദേഭാരത്; ചെന്നൈ-ബെംഗളൂരു-എറണാകുളം ബന്ധിപ്പിച്ച് സര്‍വീസ്

October 27, 2023
News

കേരളത്തിൽ ചൂട് കൂടുന്നു: മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദേശം, ജനങ്ങൾ കരുതൽ പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

February 18, 2024
News

അനിലിന്റെ ബിജെപി പ്രവേശനം പപ്പയെ ദുർബലനാക്കി: അജിത് ആന്റണി

April 7, 2023
News

ട്രാൻസ്ജെൻഡറെ വീട്ടിൽ കയറി കെട്ടിയിട്ട് പീഡിപ്പിച്ചു;അലിൻ ജോസ് പെരേര, സന്തോഷ് വർക്കി തുടങ്ങി അഞ്ച് പേർക്കെതിരെ കേസ്

August 29, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?